News Sections: mainnews
-
എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്
സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന്…
-
നവകേരള സദസിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
നവകേരള സദസിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ രക്ഷിതാക്കളോടൊപ്പമാണ് വരുന്നത്. തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തള്ളിയതിന്റെ തെളിവാണ് നവകേരള…
-
പുനര്‍നിയമനം അസാധുവാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി ഡോ. ഗോപിനാഥ് രവീന്ദ്രന്
കണ്ണൂര്‍ സര്‍വകലാശാല വി സിയായുള്ള തന്റെ പുനര്‍നിയമനം അസാധുവാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി ഡോ. ഗോപിനാഥ് രവീന്ദ്രന്. താന്‍ ആവശ്യപ്പെട്ടിട്ടല്ല വി സിയായി തന്നെ വീണ്ടും നിയമിച്ചതെന്ന് ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു. താന്‍ തുടരാന്‍…
-
കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ സാഹചര്യത്തിൽ ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് വി ഡി സതീശൻ
കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡോ ആർ ബിന്ദു നിയമലംഘനം നടത്തി.…
-
കേരളവര്‍മ കോളജില്‍ റീ കൗണ്ടിങ്;ക്യാമ്പസില്‍ വന്‍ പൊലീസ് സുരക്ഷ ഉറപ്പാക്കും; വോട്ടെണ്ണല്‍ ക്യാമറയില്‍ പകര്‍ത്തും
തൃശൂര്‍ ശ്രീകേരളവര്‍മ കോളജിലെ യൂണിയന് ചെയര്മാന് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ റീ കൗണ്ടിങ് മറ്റെന്നാള്‍ നടക്കും. രാവിലെ ഒന്പതിനു കൗണ്ടിങ് ആരംഭിക്കും. വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വന്‍ പൊലീസ് സുരക്ഷയുടെയും സിസിടിവികളുടെയും നിരീക്ഷണത്തിലായിരിക്കും…
-
കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ;പിതാവുമായുള്ള സാമ്പത്തിക ഇടപാടാണെന്ന് സൂചന
കൊല്ലം ഓയൂരില്‍ ആറ് വയസുകരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ വന്‍ട്വിസ്റ്റ്. നഴ്സിംഗ് അസോസിയേഷന് ഭാരവാഹിയായ കുട്ടിയുടെ പിതാവും ചിലരുമായുള്ള സാമ്പത്തിക ഇടപാടാണെന്ന് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് സൂചന. നഴ്സിംഗ് അസോസിയേഷന് ഭാരവാഹിയായ കുട്ടിയുടെ പിതാവ്…
-
കണ്ണൂര്‍ വിസി നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാണ് കണ്ണൂർ വിസിയുടെ പുനർനിയമനം ശരിവെച്ചതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.പുനർ നിയമന…
-
രാജ്യത്ത് പുതിയ സിം കാർഡ് നിയമങ്ങൾ ഡിസംബർ ഒന്ന് മുതൽ നിലവിൽവരും
മൊബൈൽ ഫോൺ ഇല്ലാത്തവർ ഇന്ന് ആപൂർവമാണ്. അതുകൊണ്ടു തന്നെ സിം കാർഡുകളുടെ ഉപയോഗവും ഏറെയാണ്. പലർക്കും ഒന്നിലധികം സിം കാർഡുകളുണ്ട്.അതുകൊണ്ടുതന്നെ സിംകാർഡുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.കേന്ദ്ര സർക്കാർ സിം…
-
കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ സർക്കാരിന് സുപ്രിംകോടതിയിൽ കനത്ത തിരിച്ചടി
കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിനുനേരെ വിമർശനമുയർത്തി.…
-
കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി
കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടിൽ…

Local News

















