News Sections: mainnews
-
ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി ധനവകുപ്പ്
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി ധനവകുപ്പ്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടിലാണ് നടപടി. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്താനും…
-
ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തെരഞ്ഞെടുപ്പും ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി നാളെ കേരളത്തിലേക്ക്
ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തെരഞ്ഞെടുപ്പും സംബന്ധിച്ച ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി കേരളത്തിലേക്ക്. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ് നാളെ കേരളത്തിൽ എത്തും. സംസ്ഥാന നേതൃത്വവുമായും ഇടഞ്ഞു നിൽക്കുന്ന ഗ്രൂപ്പ് നേതാക്കളുമായും…
-
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി
വിവാദമായ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി. ജഡ്ജി വിനോദ് കുമാർ എൻ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദേശമുണ്ട്.ബിജെപിയുടെ മുൻ ഓഫീസ്…
-
പൊതു അവധി ദിനങ്ങള്‍ പ്രവൃത്തി ദിവസമാക്കുന്ന പ്രവണത തിരുത്തണമെന്ന് കെസിബിസി
പൊതു അവധിദിവസമായ ഞായറാഴ്ച വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവൃത്തിദിനങ്ങളാക്കിമാറ്റുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങള്‍ നിര്‍ബന്ധിത പ്രവൃത്തിദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്…
-
വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ്
വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിൽ. ഡ്രൈവർ അർജുൻ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അർജുൻ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന്…
-
നടൻ സൗബിന്റെ പറവ ഫിലിംസിലെ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി
നടൻ സൗബിന്റെ പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് സംശയിക്കുന്ന…
-
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി രേഖപ്പെടുത്തിയത്. മുൻപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ…
-
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട് നഗരത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ്. കലാപാഹ്വാനത്തിനാലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. ‘സേവ് ബിജെപി’ എന്ന തലക്കെട്ടോടെയാണ് നഗരത്തിൽ…
-
ആനഎഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിര്‍ദേശം അപ്രായോഗികം;മന്ത്രി കെ രാജന്
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്. കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ലെന്നും പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം വന്നതെന്നും…
-
ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ വീണ്ടും അന്വേഷണം
മുൻ എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ വീണ്ടും അന്വേഷണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. ആത്മകഥയുടെ ഭാഗങ്ങൾ ഡിസിയിൽ നിന്നാണ് ചോർന്നതെങ്കിൽ അതിന് പിന്നിലെ ഉദ്ദേശം…

Local News


















