News Sections: mainnews
-
യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് അറസ്റ്റ് വാറന്റ്
യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി.ജെ.എം. കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറന്റ്. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഫിറോസ് തുര്‍ക്കിയിലെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.…
-
മലയാളികളുടെ പ്രിയപ്പെട്ട ഗായകന് പി ജയചന്ദ്രന് അന്തരിച്ചു
പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന് പി ജയചന്ദ്രന് അന്തരിച്ചു.അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ…
-
ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകൻ്റെയും മരണം കൊലപാതകമെന്ന് എം വി ഗോവിന്ദൻ
ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകൻ്റെയും മരണം കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിരപരാധികളായവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കോൺഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം വിമർശിച്ചു. സാമ്പത്തികമായുള്ള വഴികൾ അടഞ്ഞപ്പോഴാണ് ആത്മഹത്യ.…
-
വയനാട് ഡിസിസിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കോൺഗ്രസ് അന്വേഷിക്കുമെന്ന് വി ഡി സതീശൻ
വയനാട് ഡിസിസിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കോൺഗ്രസ് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുടുംബത്തിന്റെ പരാതിയിലാണ് പാർട്ടി അന്വേഷണം നടക്കുന്നത്. സത്യസന്ധവും നീതിപൂർവ്വവുമായ നടപടികൾ മാത്രമാണ് പാർട്ടി സ്വീകരിക്കുക എന്നും പ്രതിപക്ഷ…
-
യുജിസി കരട് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം
യുജിസി കരട് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങള്‍. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കരട് അധികാരം നല്കുന്നു.2025-ലെ ഡ്രാഫ്റ്റ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ്…
-
പെരിയ കേസ്; മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പുറത്തിറങ്ങി, വൻ സ്വീകരണമൊരുക്കി സിപിഎം
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കോടതി ശിക്ഷിച്ച മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജാമ്യത്തിൽ പുറത്തിറങ്ങി. പുറത്തിറങ്ങിയ നേതാക്കൾക്ക് സിപിഎം പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. ഹൈക്കോടതി ശിക്ഷ തടഞ്ഞതോടെയാണ് നടപടി. കാസർകോട്…
-
ട്രെയിനിൽ നിന്നും വീണ ശബരിമല തീർത്ഥാടകൻ്റെ ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്
ശബരിമല തീർത്ഥാടകൻ്റെ ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. ട്രെയിനിൽ നിന്നും വീണ യുവാവിനെയാണ് RPF ഉദ്യോഗസ്ഥർ രക്ഷിച്ചത്. രാത്രിയിൽ മൊബൈൽ ലൊക്കേഷൻ നോക്കി ട്രാക്കിലൂടെ നടന്നാണ് യുവാവിനെ കണ്ടെത്തിയത്.ആന്ധ്ര സ്വദേശി ലക്ഷ്ണനെയാണ് റെയിൽവേ…
-
കാൽനട യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കും; ട്രാൻസ്പോർട്ട് കമ്മീഷണർ
കാൽനട യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നും ഇതിന് നിയമനിർമാണം ആവശ്യമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം. നിലവിൽ പിഴ ഈടാക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ്. പിഴ ഈടാക്കുന്നതിന് നിയമനിർമാണം ആവശ്യമാണ്.…
-
മട്ടന്നൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
മട്ടന്നൂർ ഉളിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ച…
-
പെരിയ ഇരട്ടക്കൊലപാതക കേസ്;നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു
പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി,…

Local News


















