News Sections: mainnews
-
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്കി. ഉച്ചയ്ക്ക് ശേഷമാകും കൂടിക്കാഴ്ച. ആശസമരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.രാവിലെ പത്ത്…
-
വഖഫ് ബില്ലിൽ KCBC നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ
വഖഫ് ബില്ലിൽ KCBC നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ കോൺഗ്രസ് മുസ്ലിംലീഗ്, ഇടത് എംപി മാരോട് വഖഫ് ബില്ലിനെ പിന്തുണക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മൻ കീ ബാത്ത്…
-
എമ്പുരാന് സിനിമക്കെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു;മുഖ്യമന്ത്രി
എമ്പുരാന് സിനിമക്കെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന് എന്ന ചിത്രം കണ്ടശേഷം സമൂഹ മാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.…
-
ഛത്തീസ്ഗഢിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ 16 നക്സലുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ 16 നക്സലുകള്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കേർലാപാല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തില്‍ രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. നക്സല്‍ വിരുദ്ധ ഓപ്പറേഷനായി…
-
ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല
ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്.ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ മൊഴി. വീണ്ടും പരീക്ഷ നടത്തുമെന്നാണ്…
-
തൃശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ
തൃശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഒരു രാത്രിമുഴുവൻ ശീമക്കൊന്നയുടെ വടികൊണ്ട് അമ്മയെ അടിച്ചു…
-
കോര്‍യോഗം എമ്പുരാന് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല;സിനിമയെ സിനിമയായി കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍
എമ്പുരാന് വിവാദത്തില്‍ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി അറിയില്ല.വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും…
-
കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എകെ ശശീന്ദ്രൻ
കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം സന്ദർശനം . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ നടത്തിയതെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.മുൻപ് നടത്തിയ…
-
കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. അന്വേഷണം സംഘം ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം നൽകുന്നത്. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ…
-
ബിജെപി കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് പിണറായി വിജയന് തുടര്‍ഭരണം നേടിയത്:കെ സുധാകരന്
തിരഞ്ഞെടുപ്പിന് ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് 2021ല്‍ പിണറായി വിജയന് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കോടിക്കണക്കിന് രൂപയാണ് അന്നു ബിജെപി കേരളത്തില്‍ വിതരണം ചെയ്തത്. അതിലൂടെ ബിജെപി വോട്ടുകള്‍ സിപിഎമ്മിനു…

Local News


















