ഫെഡറല്‍ ബാങ്കില്‍ നിന്ന് വണ്‍കാര്‍ഡിന്‍റെ മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ്

September 22nd, 2021

കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഈ വിസ ആധാരിത ക്രെഡിറ്റ് കാര്‍ഡ് പ്രധാനമ...

Read More...

യോനോ ആപിലൂടെ ഭവന വായ്പ നേടാന് സൗകര്യമൊരുക്കി എസ്ബിഐ

September 22nd, 2021

കൊച്ചി: ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏ...

Read More...

ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

September 22nd, 2021

പാലക്കാട്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കിടെ, പാലക്കാട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ യുവാവ് പിടിയില്‍...

Read More...

സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് 19,702 പേര്‍ക്ക് രോഗമുക്തി

September 22nd, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമാകുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാ...

Read More...

വർക്കലയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; 5 പേർ അറസ്റ്റിൽ

September 22nd, 2021

വർക്കലയിൽ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മയ്യനാട് സ്വദേശി കണ്ണൻ എന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത്. വർക്കല തിരുവമ്പാടി കോറൽകോവ് ബീച്ച് റി...

Read More...

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട്

September 22nd, 2021

പാലാ ബിഷപ്പിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. വൈകീട്ട് മൂന്നു മണിക്ക് പാണക്കാട് സാദിഖ്‌ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. സമസ്ത...

Read More...

പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ മൂന്ന് മാസത്തിനകം ഓഡിറ്റ് ചെയ്യണം -സുപ്രീംകോടതി

September 22nd, 2021

തിരുവനന്തപുരം: പ്രത്യേക ഓഡിറ്റിൽനിന്ന് ഒഴിവാക്കണമെന്ന പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് 2020 സു...

Read More...

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

September 22nd, 2021

മലപ്പുറം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. മലപ്പുറം വളാഞ്ചേരിയി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചി...

Read More...

ഫേക്ക് ഐഡിയിലൂടെ സൗഹൃദം, നിര്‍ബന്ധിച്ച്‌ ന​ഗ്നത പ്രദര്‍ശനം; യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

September 22nd, 2021

കൊല്ലം; യുവതിയുടെ ന​ഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ വീട്ടില്‍ രാജേഷ്കുമാറിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയ...

Read More...

വിനോദസഞ്ചാര മേഖല ഉണരുന്നു; ആദ്യ ആഡംബര കപ്പല്‍ ഇന്ന്​ കൊച്ചിയില്‍

September 22nd, 2021

കൊ​ച്ചി: കോ​വി​ഡി​ല്‍ ത​ള​ര്‍​ന്ന കേ​ര​ള​ത്തി​െന്‍റ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ ഉ​ണ​ര്‍​ത്തു​പാ​ട്ടു​മാ​യി ആ​ദ്യ ക്രൂ​യി​സ്​ ക​പ്പ​ല്‍ ഇ​ന്ന്​ കൊ​ച്ചി​യി​ല്‍. മും​ബൈ​യി​ല്‍​നി​ന്ന്​ 1200 യാ​ത്രി​ക​രെ​യും വ​ഹി​ച്ച്‌ ...

Read More...