News Sections: local
-
കൊച്ചിയില്‍ പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; കാറ്ററിംഗ് സ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴയിട്ട് റെയില്‍വേ
വന്ദേഭാരത് ഉള്‍പ്പെടെയുളള ട്രെയിനുകളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയ സംഭവത്തില്‍ നടപടിയുമായി റെയില്‍വേ. പഴകിയ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് സ്ഥാപനത്തിന് റെയില്‍വേ ഒരുലക്ഷം രൂപ പിഴ ചുമത്തി. ബൃന്ദാവന്‍ ഫുഡ്…
-
കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് സ്തൂപം വീണ്ടും തകർത്തു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം
കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് സ്തൂപം വീണ്ടും തകർത്തു. അടുവാപ്പുറത്ത് പുതുതായി സ്ഥാപിച്ച സ്തൂപമാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. നേരത്തെ ഉണ്ടായിരുന്ന സ്തൂപം സിപിഐഎം പ്രവർത്തകർ തകർത്തതിനെതിരെയായിരുന്നു ഇന്ന് യൂത്ത്…
-
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവം; അന്വേഷണം ഇന്ന് ആരംഭിക്കും
പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും. വനം മന്ത്രി എ കെ ശശീന്ദ്രന്റെ…
-
ദര്‍ശനത്തിനെത്തിയ യുവതിയെ കയറിപ്പിടിച്ചു; പൂജാരി അറസ്റ്റില്‍
പൊക്കുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റില്‍. കര്‍ണാടക ദക്ഷിണ കന്നട കൗവ്കര്‍ട്ടി നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹണ്ടലെയെയാണ് (40 ) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു…
-
പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
കോട്ടയം പാലായിൽ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നഴ്സിംഗ് കോളജ് വിദ്യാർഥിനി സിൽഫാ സാജന്റെ (മിന്നു,19 ), ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പിൽ വിദ്യാർഥിനി എഴുതിയിരിക്കുന്നത്. എട്ടാം…
-
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷം;ഇന്ന് കോഴിക്കോട് നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 10 മണിക്ക് ചെറുവണ്ണൂർ മലബാർ മെറീന കണ്വെന്ഷന് സെന്ററിലാണ് യോഗം.…
-
ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാർ
ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാർ. പുനലൂർ താലൂക്ക് ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ആരോഗ്യമന്ത്രിക്ക് കത്ത് നൽകും. വിളക്കുടി പ്രാഥമിക…
-
നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്
നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്സണ് രാജയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യം.2017 ഏപ്രില്‍ 9ന് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതിയാണ് കേഡല്‍…
-
മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിളാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
-
മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള് ഗില്‍ഡ(26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു കൊലപാതകം. ഇവരുടെ കൂടെ ഉണ്ടായിരുന്ന…

Local News


















