News Sections: local
-
നിര്യാതനായി
അത്തോളി : വേളൂർ വെസ്റ്റ്കണ്ടോത്ത്കണ്ടിയിൽ താമസിക്കും തച്ചോണ്ട താഴെ ചാത്തപ്പൻ (79)നിര്യാതനായി.ഭാര്യ: ലീല. മക്കൾ: ജയൻ, റീജ മരുമക്കൾ: സുരേഷ് പേരാമ്പ്ര, ദീപ പൊയിൽക്കാവ് . സഹോദരങ്ങൾ:പരേതനായ ദാമോധരൻ, ജാനികി , ചന്ദ്രൻ ,ശശി…
-
നന്ദൻകോട് കൂട്ടക്കൊലപാതകം:കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി
നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ…
-
മാറ്റിവച്ച സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന് ബുധനാഴ്ച തുടക്കം
യുദ്ധസാഹചര്യത്തില്‍ മാറ്റിവച്ച സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന് മെയ് 14 തുടക്കമാകും.സര്‍ക്കാരുകള്‍ കഴിഞ്ഞ ഒമ്ബതുവര്ഷകാലയളവില് ജില്ലയില്‍ നടപ്പിലാക്കിയ വികസന-ജനക്ഷേമ-സേവനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന മേളയ്ക്കാണ് ആശ്രാമം മൈതാനം വേദിയാകുക. വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും, വേറിട്ട രുചികളുടെഫുഡ് കോര്‍ട്ടുകളുണ്ടാകും. വിസ്മയ-…
-
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ…
-
മൂരാട് പാലത്തില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും
വടകര മൂരാട് പാലത്തില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഒളിവിലം സ്വദേശി പറമ്ബത്ത് നളിനി (62), അഴിയൂര്‍ പാറേമ്മല്‍ രജനി (രഞ്ജിനി, 50), അഴിയൂര്‍ കോട്ടാമല കുന്നുമ്മല്‍ ‘സ്വപ്നം’ വീട്ടില്‍ ഷിഗില്‍…
-
സംസ്ഥാനത്ത് കാലവര്‍ഷം 27ന് എത്തും; 15വരെ മിന്നലോട് കൂടിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴക്കു സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടു കൂടി കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍,…
-
വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
മലപ്പുറം വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു. 112 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 54 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഇതുവരെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗിയെ…
-
നന്തന്‍കോട് കൂട്ടക്കൊലക്കേസ്; വിധി ഇന്ന്
തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. ഏക പ്രതി കേദല്‍ ജെന്സന് രാജ മാതാപിതാക്കളെയും…
-
വടകരയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന 4 പേര് മരിച്ചു
കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില്‍ ട്രാവലര്‍ വാനും കാറും കൂട്ടിയിടിച്ച് നാല് മരണം.കാര്‍ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോല്‍ സ്വദേശിനി ജയവല്ലി, അഴിയൂര്‍ സ്വദേശിനി രഞ്ജി, മാഹി…
-
മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക് കണ്ട്രോൾ ബ്യുറോ
മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക് കണ്ട്രോൾ ബ്യുറോയും രംഗത്ത്. നർകോട്ടിക് കണ്ട്രോൾ ബ്യുറോയുടെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം ചേർന്നു. ആദ്യമായാണ് ഈ വിഷയത്തിൽ നർകോട്ടിക് കണ്ട്രോൾ ബ്യുറോ സിനിമ സംഘടനകളുടെ…

Local News

















