നിര്യാതനായി


അത്തോളി : വേളൂർ വെസ്റ്റ്കണ്ടോത്ത്കണ്ടിയിൽ താമസിക്കും തച്ചോണ്ട താഴെ ചാത്തപ്പൻ (79)നിര്യാതനായി.ഭാര്യ: ലീല. മക്കൾ: ജയൻ, റീജ മരുമക്കൾ: സുരേഷ് പേരാമ്പ്ര, ദീപ പൊയിൽക്കാവ് . സഹോദരങ്ങൾ:പരേതനായ ദാമോധരൻ, ജാനികി , ചന്ദ്രൻ ,ശശി , ചന്ദ്രിക, ശുശില. സഞ്ചയനം ബുധനാഴ്ച




Sharing is Caring