News Sections: local
-
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ്. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ തുടരുന്നു. നിലവിൽ 72 മണിക്കൂർ…
-
ഓപ്പറേഷന് മെലണ്‍: രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശ്യംഖല തകര്‍ത്ത് എന്‍സിബി; മൂവാറ്റുപുഴ സ്വദേശി പിടിയില്‍
രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ.സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. മുഖ്യ ഇടനിലക്കാരനാണ് എഡിസണ്. എന്‍സിബിയുടെ കൊച്ചി യൂണിറ്റ്…
-
സ്വാമി തോപ്പിൽ ഷർട്ട് ധരിച്ച് ദർശനം നടത്തുവാൻ അനുവദിക്കും – ബാലപ്രജാപതി അടിഗളാർ
തിരുവനന്തപുരം. 2026 മാർച്ച് മാസത്തിൽ വരുന്ന ഉത്സവത്തിന് അയ്യാ വൈകുണ്ഠസ്വാമികളുടെ സ്വാമിത്തോപ്പ് പഥിയിൽ ( ആരാധനാലയം )ഷർട്ട് ധരിച്ച് പ്രവേശനം നടപ്പാക്കുമെന്ന് മഠാധിപതി ബാലപ്രജാപതി അടിഗളാർ പറഞ്ഞു ദക്ഷിണേന്ത്യയിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ…
-
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഉപകരണങ്ങള്‍ എത്തി
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധിയ്ക്ക് പരിഹാരം. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളായ ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ എത്തിച്ചു. ഇതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ തുടങ്ങി. ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍…
-
വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം…
-
സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്
സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം ഇന്ന്. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം…
-
ഓ പി ഗോപിനാഥൻ അനുസ്മരണം നടത്തി
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ് ശ്രീ ഓ പി ഗോപിനാഥൻ അവർകളുടെ അനുസ്മരണ യോഗം നടത്തി.ശ്രീ വി വി സുധാകരൻ (…
-
സ്കോളിയോസിസ് മാറാവ്യാധിയല്ല..!
Dr. Vinod V ചിലരോഗാവസ്ഥകൾ നമ്മെ പലപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടാറുണ്ട്. അത്തരം ഒരു രോഗാവസ്ഥയാണ് സ്കോളിയോസിസ്. നട്ടെല്ലിന്റെ അസാധാരണമായ വക്രത അതായത് നട്ടെല്ല് ഇടതുവശത്തേക്കോ, വലതുവശത്തേക്കോ വളയുന്നത് അസ്വാസ്ഥ്യത്തിനും വേദനക്കും ചലനശേഷി കുറയുന്നതിനും…
-
റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ;ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ
പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥനെന്ന് എൽഡിഎഫ് നേതാവ് പി ജയരാജൻ. റവാഡയുടെ നിയമനം സർക്കാർ വിശദീകരിക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ചേർന്ന…
-
കോട്ടയത്ത് വാടകവീട്ടിലെ കിടപ്പുമുറിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
കോട്ടയത്ത് വാടകവീട്ടിലെ കിടപ്പുമുറിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു…

Local News

















