ഓ പി ഗോപിനാഥൻ അനുസ്മരണം നടത്തി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്‌ ശ്രീ ഓ പി ഗോപിനാഥൻ അവർകളുടെ അനുസ്മരണ യോഗം നടത്തി.ശ്രീ വി വി സുധാകരൻ ( DCC എക്സിക്യൂട്ടീവ് മെമ്പർ)ചടങ്ങ് ഉൽഘാടനം ചെയ്തു.

ബാലകൃഷ്ണൻ എം കെ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് ശ്രീധർ, സുബൈർ കെ വി കെ, ടി ടി രാമചന്ദ്രൻ, ഷിബു, ഷനോജ്, സത്യൻ എം കെ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *