News Sections: local
-
സപ്ലൈകോയുടെ ‘വിഷുക്കൈനീട്ടം’; ഈസ്റ്റര്‍- വിഷു ചന്ത ഇന്നുമുതല്‍
സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ ഇന്ന് തുടങ്ങും. ഇന്നു മുതല്‍ ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 17 അവശ്യസാധനങ്ങള്‍…
-
ആസ്റ്റർ മിംസിൽ ‘ജീവനം 2.0’ ആരംഭിച്ചു
‘ജീവദായിനി- ലൈഫ് ഗിവൺ’ സൗജന്യ ശസ്ത്രക്രിയാ പദ്ധതിയുടെ പ്രഖ്യാപനം സിനിമാതാരം സലീം കുമാർ നിർവ്വഹിക്കുന്നു. കോഴിക്കോട്: ലോക വൃക്ക ദിനത്തോടനുബന്ധിച്ച്ആസ്റ്റർ മിംസിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സങ്കമംവും ജീവനം പദ്ധതിയുടെ തുടർ ക്യാമ്പയിൻ…
-
‘സിനിമയിലെ സംഭാവന മുന്‍നിര്‍ത്തി ഉയര്‍ന്ന പദവികള്‍ നല്കി; സര്‍ക്കാര്‍ ഇരയോടൊപ്പം’
സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്. സിനിമയിലെ സംഭാവന മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്മാന് ഉള്‍പ്പടെ ഉയര്‍ന്ന പദവികള്‍ നല്‍കിയത്. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതതരമാണെന്നും ദുരനുഭവം ഉണ്ടായവര്‍ മുന്നോട്ടുവരണമെന്നും സജി…
-
ലൈംഗികാതിക്രമ കേസ്; സംവിധായകന് രഞ്ജിത്ത് റിമാന്‍ഡില്‍
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന് രഞ്ജിത്ത് റിമാന്‍ഡില്‍. 14 ദിവസമാണ് റിമാന്‍ഡ് കാലാവധി. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിക്കുക നേരത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജിത്തിനെ കൊച്ചിയിലെ ജനറല്‍ ആശുപത്രിയില്‍…
-
മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ എന്ന് അറിയിച്ച് വി ഡി സതീശൻ
മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ എന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത്…
-
ജനാധിപത്യ സംവിധാനത്തില്‍ എല്ലാ വോട്ടിനും വിലയുണ്ടെന്ന് പിഎംഎ സലാം
ജനാധിപത്യ സംവിധാനത്തില്‍ എല്ലാ വോട്ടിനും വിലയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എതിര്‍സ്ഥാനാര്‍ത്ഥിയോട് പോലും വോട്ട് ചോദിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും പിഎംഎ സലാം പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുമോ…
-
സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സംവാദത്തിനു തയ്യാറാണെന്നാണ് മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സംവാദത്തിനു തയ്യാറാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്.‘എന്നാല്‍ ഇനി ഇതില്‍ സംവാദമായാലോ’ എന്ന് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രിയുടെ ചോദ്യം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്താണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംവാദത്തിനു…
-
വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് പണം കൊടുത്ത് ആളെ കൂട്ടുന്നുവെന്ന ആരോപണം;പരാതി നല്കി കെ മുരളീധരന്
വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് പണം കൊടുത്ത് ആളെ കൂട്ടുന്നുവെന്ന ആരോപണത്തില്‍ പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്. തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്കി. പണം നല്കി ആളെ കൂട്ടേണ്ട ഗതികേട് വന്നിട്ടില്ലെന്ന് കെ മുരളീധരന്…
-
ഞങ്ങളുടെ ഡിമാന്‍ഡ് അംഗീകരിക്കുന്നവര്‍ക്ക് വോട്ട്; ആലപ്പുഴ ലത്തീന്‍ രൂപത
നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ഡിമാന്‍ഡ് അംഗീകരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യു മെന്ന് നിലപാട് വ്യക്തമാക്കി ആലപ്പുഴ ലത്തീന്‍ രൂപത. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടെന്ന ആരോപണം രൂപത തള്ളി. അനധികൃത ഇടപെടലുകള്‍ നടത്തിയില്ലെന്ന് രൂപത…
-
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്തെന്ന കേസില്‍ പ്രതി പിടിയില്‍
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്തെന്ന കേസില്‍ പ്രതി പിടിയില്‍. മുഹമ്മദ് റോഷന് എന്നയാളെ അങ്ങാടിപ്പുറത്ത് നിന്നാണ് പിടികൂടിയത്.വ്യാജ ദൃശ്യങ്ങളും വീഡിയോകളും കാണിച്ചു…

Local News


















