News Sections: local
-
തുലാവര്‍ഷം കനക്കുന്നു; ഇന്ന് രാത്രി അഞ്ചു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
കേരളത്തിലെ വിവിധ ജില്ലകളില്‍ തുലാവര്‍ഷ മഴ ശക്തമാകുന്നു. ഇന്ന് രാത്രി അഞ്ചു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പില്‍ പറയുന്നു. രാത്രി 11 മണിയോടെ…
-
2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും:ലോകോത്തര അംഗീകാരം നേടി കേരളം
കേരളത്തിന് വീണ്ടും പുത്തൻ ലോകോത്തര അംഗീകാരം. 2026ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി നഗരവും ഉള്‍പ്പെട്ടിരിക്കുകയാണ്.ഏറ്റവും വലിയ ട്രാവല്‍ ഏജൻസിയായ ബുക്കിംഗ്. കോം തയ്യാറാക്കിയ പത്ത് ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയും…
-
പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി
പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി. തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനിൽ ലീഗ് വിമത സ്ഥാനാർഥി. നിലവിലെ ഇരുപത്തി നാലാം ഡിവിഷൻ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്.നിലവിലെ…
-
എടപ്പാളിൽ മകളെ കൊന്ന് അമ്മ ജീവനൊടുക്കി
മലപ്പുറം:എടപ്പാളിൽ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. അഞ്ജന (27) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. സെബ്രിബ്രൽ പാൾസി ബാധിതയായിരുന്നു അഞ്ജന. അഞ്ജനയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ അനിത സ്വയം…
-
സുവോളജിക്കല്‍ പാര്‍ക്കില്‍ മാനുകള്‍ ചത്ത സംഭവം: വീഴ്ച പരിശോധിക്കും, മരണകാരണം ക്യാപ്ചര്‍ മയോപ്പതി; ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്
തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവു നായ്ക്കളുടെ കടിയേറ്റ് മാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ച പരിശോധിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി കൃഷ്ണന്. ജീവനക്കാര്‍ വാതില്‍ തുറന്നിട്ടോ എന്നത് പരിശോധിക്കും.…
-
ലോറി കുടുങ്ങി, താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍…
-
മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി
മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. അറ്റകുറ്റപണികള്‍ക്കായാണ് ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്്. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉത്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍…
-
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ് അയച്ച് എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്. പത്മകുമാറിന്റെ…
-
കോവളത്ത് കടലിനടിയില്‍ കണ്ടെയ്നര്‍ കണ്ടെത്തി; എം എസ് സി എല്‍സയുടേതെന്ന് സൂചന
കോവളത്തെ ‘മുക്കം’മലയുടെ തുടര്‍ച്ചയായി കടലിന് അടിയിലുള്ള പാറകള്‍ക്കിടയിലായി മണ്ണില്‍ പുതഞ്ഞ നിലയിലാണ് കണ്ടെയ്നര്‍. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവര്‍ ചേര്‍ന്നാണു തിരച്ചില്‍ നടത്തിയത്. കോവളം അശോക ബീച്ചിന്…
-
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് 1800 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഒറ്റയടിക്ക് 1800 രൂപ ഉയര്‍ന്ന് 92,000 കടന്നു. ഇന്ന് 92,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 225 രൂപയാണ് വര്‍ധിച്ചത്. 11,575 രൂപയാണ് ഒരു ഗ്രാം…

Local News


















