മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം

June 13th, 2021

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പൊലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന വാഗ്...

Read More...

പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍

June 12th, 2021

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് എതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചു. രണ്ട് യുവതികള്‍ കൂടി കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കി. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാര്‍ പറയുന്നു. മാ...

Read More...

കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്ത്; ആ​റ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

June 12th, 2021

കൊ​ച്ചി: കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് പേ​രു​ടെ അ​റ​സ്റ്റ് എ​ന്‍​ഐ​എ രേ​ഖ​പ്പെ​ടു​ത്തി. കേ​സ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്...

Read More...

ദോഡ് ല ഡയറി ഐപിഒ ജൂണ്‍ 16 മുതല്‍

June 11th, 2021

കൊച്ചി: ദോഡ് ല ഡയറിയുടെ പ്രാഥമിക ഓഹരി വില്‍പന ജൂണ്‍ 16 മുതല്‍ 18 വരെ നടത്തും. 421 രൂപ മുതല്‍ 428 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 35 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 50 കോടി ...

Read More...

കിംസ് ഹോസ്പിറ്റല്‍സ് ഐപിഒ ജൂണ്‍ 16 മുതൽ

June 11th, 2021

കൊച്ചി: കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ് ഹോസ്പിറ്റല്‍സ്) പ്രാഥമിക ഓഹരി വില്‍പന ജൂണ്‍ 16 മുതല്‍ 18 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 815 രൂപ മുതല്‍ 825 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. ...

Read More...

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി

June 11th, 2021

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 29 പൈ​സ വീ​ത​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ഈ ​മാ​സം ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ...

Read More...

മുന്‍നിര ഐടി കമ്പനികളായ ഒറക്കിള്‍, ഇന്‍ഫൊസിസ് എന്നിവരുമായി ഫെഡറല്‍ ബാങ്ക് ധാരണയില്‍

June 10th, 2021

കൊച്ചി: ക്ലൗഡ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മെന്‍റ് (സി.ആര്‍.എം) സംവിധാനം നടപ്പിലാക്കുന്നതിന് ഫെഡറല്‍ ബാങ്ക് മുന്‍നിര ഐടി കമ്പനികളായ ഒറക്കിള്‍, ഇന്‍ഫൊസിസ് എന്നിവരുമായി ധാരണയിലെത്ത...

Read More...

കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡിന്‍റെ കൈത്താങ്ങ്

June 10th, 2021

കൊച്ചി: കോവിഡ് 19 പ്രതിരോധ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും അടക്കം അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. ആലുവ സര്‍ക്...

Read More...

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍

June 10th, 2021

കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പ്രതിയെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. പ്രതി മാര്‍ട്ടിന്‍ ജോസഫിന് തൃശ്ശൂരില്‍ ഒളിത്താവളം ഒരുക്കിയവരാണ് പിടിയിലായത്. കേസിലെ പ്രതി തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിന്റെ സഹോദരനും സുഹൃത്തു...

Read More...

കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

June 9th, 2021

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ക്കുള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ...

Read More...