എസ്ബിഐ കവച് പേഴ്‌സണല്‍ വായ്പയ്ക്ക്  അപേക്ഷ നല്‍കാം  

June 17th, 2021

കൊച്ചി:  ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള കവച് പേഴ്‌സണല്‍ ലോണുകള്‍ക്ക് എസ്ബിഐ ശാഖകളില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം. ...

Read More...

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരെയുള്ള ഹര്‍ജി തള്ളി

June 17th, 2021

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നൽകിയ ഹർജിയാണ് തള്ളിയത്. പരിഷ്കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എൽപി ഭാട്യ...

Read More...

ഐസിഐസിഐ സ്റ്റാക് ഫോര്‍ കോര്‍പറേറ്റ്‌സ്: കമ്പനികള്‍ക്കക്കുള്ള സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷന്‍

June 16th, 2021

കൊച്ചി: കോര്‍പറേറ്റ് മേഖലയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്ന സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷന്‍ ' ഐസിഐസിഐ സ്റ്റാക് ഫോര്‍ കോര്‍പറേറ്റ്‌സ', ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. പ്രമോട്ടര്‍മാര്‍, ഗ്രൂപ്പ് കമ്പനികള്‍, ജീ...

Read More...

ഒപ്പോ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കള്‍ ; നിരവധി ഓഫറുകൾ

June 16th, 2021

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ എഫ് ശ്രേണിക്ക് 10 ദശലക്ഷം ഉപയോക്താക്കളായതിന്റെ ആഘോഷമായി എഫ്19 പ്രോ, എഫ്19 എന്നിവ അവതരിപ്പിച്ചു. പര്‍പ്പിള്‍, സ്പേസ് സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. ആഘോഷത്തിന...

Read More...

2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട

June 16th, 2021

കൊച്ചി: 2021 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഡംബര ടൂറിങിന്റെ പര്യായമായ പുതിയ മോഡല്‍ പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇന...

Read More...

മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസുമായി ഗോദ്റെജ് ആന്‍ഡ് ബോയ്സ്

June 15th, 2021

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസ് ആരംഭിക്കുന്നു. ഓട്ടോമൊബൈല്‍, എയ്റോസ്പേസ്, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസാ...

Read More...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 350 കോടി അറ്റാദായം

June 14th, 2021

കൊച്ചി: പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ഇരട്ടി പാദവാര്‍ഷിക ലാഭം. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 350 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 144 കോടിയുടെ ലാഭമാണ് ...

Read More...

ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

June 14th, 2021

കൊച്ചി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറെജ് അധിഷ്ടിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സ് ആറു മാസം കൊണ്ട് 10 ലക്ഷത്തിലേറെ ഉപയോക്താളെ സ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2020 ഡിസംബറി...

Read More...

‘ലീന എവിടെ പോയാലും പിന്തുടരും’; പൊലീസിനും ഭീഷണി, പ്രതികളുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്

June 14th, 2021

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ പ്രതികളുടെ ഭീഷണി തുടരുന്നു. പൊലീസിനെയും ലീന മരിയ പോളിനെയു ഭീഷണിപ്പെടുത്തി ഒളിവില്‍ കഴിയുന്ന പ്രതി നിസാം രംഗത്ത്. ലീന മരിയ പോള്‍ എവിടെപ്പോയാലും പിന്തുടരുമെന്ന് പ്രതിയുടെ വാട്...

Read More...

കു​തി​പ്പ് തു​ട​ർ​ന്ന്; ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു

June 14th, 2021

കൊ​ച്ചി: ഇ​ന്ധ​ന​വി​ല എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്നും കൂ​ട്ടി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 29 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. കൊ​ച്ചി​യി​ല്‍ ഒ​രു ലീ​റ്റ​ര്‍ പെ​ട്രോ​ളി​ന് 96.51 രൂ​പ​യും...

Read More...