തദ്ദേശഭരണ തെരെഞ്ഞെടുപ്പ്;മട്ടന്നൂർ നഗരസഭയിൽ ബിജെപി യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

February 23rd, 2024

തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്.എന്നാൽ നെടുമ്പാശേരി വാർഡ് 14 ൽ ഇടത് സ്ഥാ...

Read More...

കതിരൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

February 20th, 2024

കതിരൂർ പൊന്യം കുണ്ട് ചിറയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു . തിങ്കളാഴ്ച രാത്രി 11 മണിയോടെ കുണ്ടുചിറസായാഹ്ന നഗറിൽ ആയിരുന്നു സംഭവം. സായാഹ്ന നഗറിൽ ഇരിക്കുകയായിരുന്ന പ്രവർത്തകരെ ബൈക്കിലെത്തിയ എട്ടാംഗ സംഘമാണ് വെട്ട...

Read More...

കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ എം.വി ജയരാജനും,പി.കെ ശ്രീമതിയും

February 17th, 2024

കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ ചരിത്രം ആവർത്തിക്കപ്പെടുമെന്ന വ്യക്തമായ സൂചന നൽകി സി.പി.എം സ്ഥാനാർത്ഥി പട്ടിക ഒരുങ്ങുന്നു.. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി എന്നിവർ അവസാ...

Read More...

മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രന്‍

February 14th, 2024

കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദിനാണ് അന്വേഷണത്തിന്റെ ചുമതല നല...

Read More...

കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

February 14th, 2024

കണ്ണൂര്‍: കൊട്ടിയൂരിൽ കമ്പി വെളിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും....

Read More...

കണ്ണൂരിൽ കൃഷിയിടത്തിലെ കമ്പിവലയിൽ കടുവ കുടുങ്ങി

February 13th, 2024

കണ്ണൂരിൽ കൃഷിയിടത്തിലെ കമ്പിവലയിൽ കടുവ കുടുങ്ങി. കൊട്ടിയൂർ പന്നിയാം മലയിലാണ് സംഭവം. ചെവ്വാഴ്ച്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്. റബ്ബർ വെട്ടാൻ പോയവരാണ് ...

Read More...

കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം

February 7th, 2024

കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്ക...

Read More...

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ ചേരിപ്പോര്

February 5th, 2024

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ മുറുമുറുപ്പും ചേരിപ്പോരും തുടങ്ങി. സ്ഥാനമോഹികളുടെ വന്‍നിരയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റിനായി അണിനിരക്കുന്നത്. ഇതിനിടെയില്‍ തമ്...

Read More...

മയ്യിൽ- കണ്ണൂർ ആശുപത്രി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

January 31st, 2024

മയ്യിൽ- കണ്ണൂർ ആശുപത്രി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബുധനാഴ്ച്ച രാവിലെ മുതലാണ് ഇതു വഴിയുള്ള സർവീസ് തൊഴിലാളികൾ നിർത്തിയിട്ടത്. കാക്കത്തുരുത്തിയിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചതിൽ പ്...

Read More...

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും

January 29th, 2024

എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണ...

Read More...