News Sections: India
-
ഉത്തർ പ്രദേശിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ ഏറ്റെടുത്ത് സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു
ഉത്തർ പ്രദേശിലെ കൗശാമ്പി ജില്ലയിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ ഏറ്റെടുത്ത് സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു. വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മദ്രസകളും ശ്മശാനങ്ങളും ഉൾക്കൊള്ളുന്ന ഭൂമി ഗ്രാമ സമാജിന്റെ…
-
കോണ്‍ഗ്രസില്‍ ബിജെപി മനസുമായി നില്ക്കുന്ന നിരവധി പേരുണ്ടെന്നും അവരെ മാറ്റിനിര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസില്‍ ബിജെപി മനസുമായി നില്ക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു മാറ്റിനിര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതാണ് തന്റെ ആദ്യ ലക്ഷ്യം. ഗുജറാത്തില്‍ കോണ്‍ഗ്രസ് മനോവീര്യം തകര്‍ന്ന നിലയിലാണെങ്കിലും സംസ്ഥാനത്ത്…
-
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതികളാക്കിയ ഇഡി കുറ്റപത്രം സമർപ്പിച്ച നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ച നടപടിക്കെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. എഐസിസി ഓഫീസിന് മുന്നിൽ നിന്ന് ഇ ഡി ഓഫീസിലേക്കുള്ള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞു. ഷമ…
-
ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ;സത്യപ്രതിജ്ഞ മെയ് 14 ന്
ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. സത്യപ്രതിജ്ഞ മെയ് 14 ന് ഉണ്ടാകുമെന്നാണ് വിവരം.…
-
വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന എയർഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെതിരെ കേസ്
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന എയർഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെതിരെ കേസ്.സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്ന സമയത്താണ് പ്രതി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗുരുഗ്രാമില്‍…
-
വഖഫ് ഭേദഗതി നിയമത്തിന്റെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
വഖഫ് ഭേദഗതി നിയമത്തിന്റെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. മുസ്ലിം വ്യക്തി…
-
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോൺഗ്രസ് ഇന്ന് രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോൺഗ്രസ് ഇന്ന് രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക്. എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് ഓഫീസ് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിൻ്റെ മറ്റു…
-
ഭാര്യയെ കൊന്ന ശേഷം അഴുക്കുചാലിൽ കെട്ടിത്താഴ്ത്തി; മൂക്കുത്തി നിർണായക തെളിവായി; ഭർത്താവ് അറസ്റ്റിൽ
ഡൽഹിയിലെ അഴുക്കുചാലിൽ യുവതിയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച് കെട്ടി താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 47 വയസുകാരിയായ സീമ സിങ്ങിനെയാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്.…
-
വാരണാസി കൂട്ടബലാത്സംഗ കേസ്:കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
വാരണാസി കൂട്ടബലാത്സംഗ കേസില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കുറ്റവാളികള്‍ക്കെതിരെ സാധ്യമായ ഏറ്റവും കര്‍ശനമായ നടപടി സ്വീകരിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് ഉചിതമായ നടപടികള്‍ നടപ്പിലാക്കാനും…
-
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എന്‍ഐഎ…

Local News

















