News Sections: India
-
കർണാടകയിൽ പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസിൽ കറൻസി നോട്ടുകളും അപേക്ഷകളും; വിജയിപ്പിക്കണമെന്ന് ആവശ്യം
പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസുകളിലാണ് ഇൻവിജിലേറ്റർമാരായ അധ്യാപകർ നോട്ടുകളും അപേക്ഷകൾ കണ്ടെത്തിയത്. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം. ഉത്തരക്കടലാസിനൊപ്പം ലഭിച്ച രസകരമായി അപേക്ഷകൾ ഇതിനകം…
-
മുസ്തഫാബാദ് അപകടം; കെട്ടിടത്തിന് അനുമതിയുണ്ടായിരുന്നില്ല, സീല്വെക്കുമെന്ന് കോര്പറേഷന്
ഡല്‍ഹിയിലെ മുസ്തഫാബാദിലുണ്ടായ കെട്ടിട അപകടത്തില്‍ പ്രതികരണവുമായി മുന്‍സിപ്പല്‍ കോര്പറേഷന്. നാലുനില കെട്ടിടത്തിന് അനുമതി ഉണ്ടായിരുന്നില്ല. കെട്ടിടം സീല്‍ വെക്കുമെന്നും എം സി ഡി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ഉടന്‍ കൈമാറും. ഒരു കുടുംബത്തിലെ…
-
യുപിയിൽ മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി പോയി നാല് കുട്ടികളുടെ അമ്മ
യുപിയിൽ മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി പോയി നാല് കുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം അലിഗഢിൽ ഒരു യുവതി തന്റെ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി ദിവസങ്ങൾക്ക് ശേഷമാണ് ഉത്തർപ്രദേശിൽ നിന്ന് സമാനമായ മറ്റൊരു സംഭവം…
-
ഗുരുഗ്രാമില്‍ എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച പ്രതി പിടിയില്‍
ഹരിയാനയിലെ ഗുരുഗ്രാമില്‍ എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച പ്രതി പിടിയില്‍. ആശുപത്രിയിലെ ടെക്നീഷ്യനായ ബിഹാര്‍ സ്വദേശീയ ദീപക് ആണ് പിടിയിലായത്. പരാതി നല്കി അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. ഏപ്രില്‍ 6 നായിരുന്നു കേസിനാസ്പദമായ…
-
മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം
ഡൽഹി: മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം…
-
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടിയില്ല;നടക്കുന്നത് വ്യാജപ്രചരണം
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളില്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത വ്യാജമെന്ന് ധനമന്ത്രാലയം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്…
-
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് CASA സുപ്രീം കോടതിയിൽ
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് CASA സുപ്രീം കോടതിയിൽ. കേരളത്തിൽ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് CASA. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമെന്ന് CASA…
-
വിജയ്യെ ഇഫ്താറിന് ക്ഷണിച്ചതിനെതിരെ ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്
നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്യെ ഇഫ്താറിന് ക്ഷണിച്ചതിനെതിരെ ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്. വിജയ് മദ്യപാനിയാണെന്നും മുസ്ലിം വിരോധിയാണെന്നും അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദീന് റസ്വി പറഞ്ഞു. മുസ്ലിം…
-
ഭൂമിയിടപാട് കേസിൽ റോബർട്ട് വാദ്രയെ ഇന്നും ഇഡി ചോദ്യം ചെയ്യും
ഷിക്കോപൂർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇന്നും ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറാണ് നീണ്ട് നിന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.…
-
ഉത്തർപ്രദേശിൽ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത 11 വയസുകാരിയെ ബലാത്സംഗം ചെയ്തു
ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത 11 വയസുകാരിയെ ബലാത്സംഗം ചെയ്തു.ക്രൂരമായി ബലാത്സംഗം നേരിടേണ്ടിവന്ന പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. പൊലീസ് ഏറ്റുമുട്ടലിൽ കാലിൽ വെടിയേറ്റ പ്രതിയായ 24 കാരനെ അറസ്റ്റ്…

Local News


















