News Sections: India
-
ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് വിദ്യാർത്ഥികളുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഇറാന് സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. 110 വിദ്യാര്‍ത്ഥികളാണ് വിമാനത്തിലുള്ളത്. ഇതില്‍ 90 വിദ്യാര്‍ത്ഥികള്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. 20 പേര് മറ്റു…
-
ഭാര്യയെ പിന്തുടർന്ന് കാമുകനൊപ്പം പിടികൂടി; പിന്നാലെ മൂക്ക് കടിച്ചുമുറിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍
ലഖ്നൗ: ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം. യുവതിയെ കാമുകനൊപ്പം കണ്ടതിന്റെ പ്രക്രോപനത്തിലാണ് ഭര്‍ത്താവ് രാം ഖിലാവാന്റെ ക്രൂരത. 25 കാരിയായ യുവതിയെ പൊലീസ് ഹാര്‍ദോയി മെഡിക്കല്‍ കോളേജിലേക്കും…
-
അഹമ്മദാബാദ് വിമാന ദുരന്തം; മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. അപകടത്തിൽപ്പെട്ട വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നു എന്നും എൻ ചന്ദ്രശേഖരൻ പറയുന്നു. ടാറ്റാ നടത്തുന്ന വിമാന കമ്പനിയിൽ…
-
പാകിസ്താനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് മോദി
പാകിസ്താനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആരുടെയും മധ്യസ്ഥത അഭ്യര്‍ഥിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യാ പാക് സംഘര്‍ഷം ഒഴിവാക്കാന്‍ താന്‍ ഇടപെട്ടുവെന്ന്…
-
തുടര്‍ച്ചയായി അഞ്ചാം തവണയും വിക്ഷേപണം മാറ്റി വെച്ച് ആക്സിയം 4 ദൗത്യം
തുടര്‍ച്ചയായി അഞ്ചാം തവണയും വിക്ഷേപണം മാറ്റി വെച്ച് ആക്സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തിൽ ഈ അടുത്ത് നടന്ന അറ്റകുറ്റപണികളെ തുടര്‍ന്ന് നാസയുടെ നിരീക്ഷണം തുടരുന്നതിനാലാണ് തീയതി മാറ്റിയത്. മുന്‍പ് മോശം കാലാവസ്ഥയും യന്ത്രതകരാറും…
-
വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു
അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് ശേഷം പ്രധാനമന്ത്രി…
-
സാധാരണ നിലയിലേയ്ക്ക് മടങ്ങി കശ്മീർ; ഭീകരാക്രമണത്തിന് ശേഷം പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികളുടെ ഒഴുക്ക്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അടച്ചിട്ട നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജമ്മു കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പഹൽഗാം അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികൾ എത്തുന്നത്. ബെതാബ് താഴ്വര, പഹൽഗാം മാർക്കറ്റ്, വെരിനാഗ് ഗാർഡൻ,…
-
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയുടെ പങ്കാളിയുമായ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് (ചൊവ്വാഴ്ച്ച) ഹാജരാകാനാണ് ഇ ഡി…
-
ഒഡീഷയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു
ഒഡീഷയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കേന്ദ്രപാറ ജില്ലയിലെ രാജ്നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍…
-
തമിഴ്നാട്ടില്‍ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ എഡിജിപി അറസ്റ്റില്‍
തമിഴ്നാട്ടില്‍ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ എഡിജിപി അറസ്റ്റില്‍. മദ്രാസ് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എച്ച് എം ജയറാമിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എംഎല്‍എ പൂവൈ ജഗന് മൂര്‍ത്തിയോടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.എംഎല്‍എയുടെ മുന്‍കൂര്‍…

Local News


















