News Sections: India
-
വാഹനത്തിൻ്റെ മുൻ സീറ്റ് നിഷേധിച്ചതിൽ പിതാവിനെ മകൻ വെടിവെച്ചു കൊന്നു
ന്യൂഡൽഹി: വാഹനത്തിൻ്റെ മുൻ സീറ്റ് നിഷേധിച്ചതിൽ പിതാവിനെ മകൻ വെടിവെച്ചു കൊന്നു. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടറായ സുരേന്ദ്ര സിംഗാണ് (60) മരിച്ചത്. ഉത്തരാഖണ്ഡിലേക്ക് താമസം മാറുന്നതായി കുടുംബം വാടകയ്ക്കെടുത്ത വാഹനത്തിൽ മുൻ…
-
ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം…
-
ലൈംഗികാതിക്രമ കേസിൽ നോട്ടീസ് നൽകുന്നതിൽ വീഴ്ച; പൊലീസ് ഉദ്യോഗസ്ഥൻ ആയിരം മരം നടണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാൽ: കോടതി പുറപ്പെടുവിച്ച ഉത്തരവ് പരാതിക്കാരിക്ക് സമയത്തിന് നൽകാൻ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ആയിരം മരം നടാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. സ്ടന നഗരത്തിലെ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രവീന്ദ്ര ദ്വിവേദിയോടാണ്…
-
ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; മരണം അഞ്ചായി, മൂന്ന് പേര്‍ക്കായി തിരച്ചില്‍
ഹിമാചല്‍ പ്രദേശിലെ കുളു, കാംഗ്ര ജില്ലകളില്‍ ഉണ്ടായ ശക്തമായ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി. കുളു, മണാലി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നു. മരിച്ച 5…
-
ഫരീദാബാദില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍തൃകുടുംബം അറസ്റ്റില്‍
ഫരീദാബാദില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍തൃകുടുംബം അറസ്റ്റില്‍. നവീന്‍ നഗറില്‍ താമസിക്കുന്ന തനു എന്ന യുവതിയാണ് ഭര്‍തൃപിതാവില്‍ നിന്നും ബലാത്സംഗത്തിന് ഇരയായതിനു ശേഷം കൊല്ലപ്പെട്ടത്.കൃത്യം നടത്തിയ യുവതിയുടെ ഭര്തൃത്താവ് അരുണ്‍, ഭര്‍തൃപിതാവ് ഭൂപ്…
-
‘വെളളിത്തളിക’യില്‍ ഭക്ഷണം വിളമ്പി വിവാദത്തിലായി മഹാരാഷ്ട്ര സര്‍ക്കാര്‍
അതിഥികള്‍ക്ക് ‘വെളളിത്തളിക’യില്‍ ഭക്ഷണം വിളമ്പി വിവാദത്തിലായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈയില്‍ നടന്ന പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗമാണ് വിവാദത്തിലായത്. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോഴും ബിജെപി സര്‍ക്കാര്‍ ആഢംബര പാര്‍ട്ടി നടത്തുകയാണെന്ന…
-
പാകിസ്താൻ ചാരസംഘടനായ ഐഎസ്ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയ നേവി ക്ലാർക്ക് അറസ്റ്റിൽ
പാകിസ്താൻ ചാരസംഘടനായ ഐഎസ്ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ക്ലാർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ…
-
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ;10 പേരെ കാണാനില്ല
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ…
-
കശ്മീരിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പ് മാലയിട്ട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; അന്വേഷണം
ശ്രിനഗർ: ജമ്മു കശ്മീരിലെ ബക്ഷി നഗറിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പുമാല അണിയിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയുടെ ഷർട്ട് ഊരി മാറ്റിയ ശേഷം…
-
ശുഭാംശുവിന് ശുഭയാത്ര നേരാന്‍ ഇന്ത്യ; ആക്സിയം 4 വിക്ഷേപണം ഇന്ന്
ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന്. യാത്രക്കൊരുങ്ങി ദൗത്യസംഘം കെന്നഡി സ്പേസ് സെന്ററിലെത്തി. നാളെ വൈകിട്ടാണ് ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. 14 ദിവസമാണ് സംഘം…

Local News


















