News Sections: India
-
ഉത്തരാഖണ്ഡില്‍ ജോലി സമ്മര്‍ദ്ദത്താൽ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി
ഉത്തരാഖണ്ഡില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി. കുമയോണ്‍ മണ്ഡല് വികാസ് നിഗം (കെഎംവിഎന്‍) ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ഋഷികേശ് സ്വദേശിയായ ദയാല്‍ സിംഗ് റാവത്തി(55)നെയാണ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.എല്‍പിജി വിതരണ പ്രതിസന്ധിയുമായി…
-
എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു
എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു. പിന്‍ഗാമിയെ കണ്ടെത്തുന്നതുവരെ കാമ്പൽ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ഈ വര്‍ഷം കമ്പനി വലിയ രീതിയിൽ നഷ്ടം നേരിട്ടിരുന്നു. ഇതിന് പുറമേ ചെലവ് വർദ്ധിച്ചതും പ്രതിസന്ധി…
-
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് എംകെ സ്റ്റാലിൻ
ഇത്തവണ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ സൂപ്പർതാരം ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.ആർക്കും വാഗ്ദാനങ്ങള്‍ നല്കാൻ കഴിയുമെങ്കിലും ജനം വിശ്വസിക്കുന്നത്ഡിഎംകെയുടെ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും അഭിപ്രായ സർവേകളിലെ മുന്നേറ്റം ഇതിനുതെളിവാണെന്നും അദ്ദേഹം പറഞ്ഞു.വിരുദുനഗറില്‍ നടന്ന…
-
പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍
പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ ചൊവ്വാഴ്ച പരസ്യ പ്രചാരണം സമാപിക്കും.അഞ്ചാം തവണ മുഖ്യമന്ത്രിയാകാനാണ് എൻ. രംഗസ്വാമി ഒരുങ്ങുന്നത്. തട്ടാൻചാവടി, മംഗലം സീറ്റുകളിലാണ് രംഗസ്വാമി മത്സരിക്കുന്നത്. ക്ഷേമപദ്ധതികള്‍ വോട്ടായി…
-
ബിഹാറിൽ വിഷമദ്യ ദുരന്തത്തില്‍ അഞ്ച് പേര് മരിച്ചു, 12പേര് അറസ്റ്റില്‍
ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 12 പേർ അറസ്റ്റില്‍. അഞ്ച് പേരാണ് മരിച്ചത്.നിരവധിപേർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.മോത്തിഹാരിയിലെ തുർകൗലിയ, രഘുനാഥ്പൂർ പ്രദേശങ്ങളിലാണ് വ്യാഴാഴ്ച സംഭവമുണ്ടായത്. നിലവില്‍ ആറുപേർ ചികിത്സയില്‍ കഴിയുന്നുണ്ട്. പ്രാഥമിക…
-
അനാവശ്യമായ അപ്പീലുകള്‍ നല്‍കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി
അനാവശ്യമായ അപ്പീലുകള്‍ നല്കി കോടതിയുടെ സമയം പാഴാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി.കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയെന്നും ചൂണ്ടിക്കാട്ടിയ സുപ്രീം…
-
പുതുച്ചേരി നിയമസഭാ തെഞ്ഞെടുപ്പില്‍ വിജയം എന്‍ഡിഎയ്ക്ക് :കെ.അണ്ണാമലൈ
പുതുച്ചേരി നിയമസഭാ തെഞ്ഞെടുപ്പില്‍ വിജയം എന്‍ഡിഎക്കാണെന്ന് മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ.വികസന സൂചികകളുടെ കാര്യത്തില്‍ പുതുച്ചേരി കേന്ദ്രഭരണ പ്രദേശം ഏറ്റവും മികച്ചതാണ്. ഇവിടെ ബഹുരാഷ്ട്ര കമ്പനികളുടെ വളര്‍ച്ച വര്‍ദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുച്ചേരി…
-
പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനം
രാജ്യത്തെ പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂൺ 30 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.പെട്രോകെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഈ നടപടി ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ.…
-
റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന സംഭവത്തില്‍ മന്‍സൂര്‍ അലിഖാനെതിരെ കേസ്
തമിഴ് നടനും ലാല്‍ഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന സംഭവത്തിലാണ് കേസ്. 1953-ല്‍ മുന്‍ മുഖ്യമന്ത്രി…
-
എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ അവതരണം മാറ്റി കേന്ദ്രസര്‍ക്കാര്‍; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ അടക്കം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ…

Local News
















