ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും താല്‍ക്കാലികമായി നീക്കി

January 21st, 2021

ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും താല്‍ക്കാലികമായി നീക്കി. 16 അടി ഉയരമുള്ള പ്രതിമ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണത്തിന്‍റെ ഭാ​ഗമായാണ് താല്‍ക്കാലികമായി മാറ്റിയതെന്നാണ് ലോക് സഭാ അധികൃതര്...

Read More...

സെൻസെക്സിൽ നിർണായക നേട്ടം; നിഫ്റ്റിയിലും ഉയർച്ച

January 21st, 2021

സെൻസെക്സിൽ നിർണായക നേട്ടം. ആദ്യമായി സൂചിക അൻപതിനായിരം കടന്ന് 50092 പോയിന്‍റിലെത്തി. നിഫ്റ്റിയിലും ഉയർച്ചയുണ്ടായി. അമേരിക്കൻ പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയതോടെ വ്യാപാരം ആരംഭിച്ചത് വൻ കുതിപ്പ...

Read More...

കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

January 21st, 2021

കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയിലാണ് 42കാരനായ ജയ് ഭഗവാന്‍ റാണ ജീവനൊടുക്കിയത്. ബുധനാഴ്ചയാണ് കര്‍ഷകനെ വിഷം ക‍ഴിച്ച നിലയില്‍ ആശുപത...

Read More...

വാക്ക് പാലിച്ച്‌ ഇന്ത്യ; ആദ്യ ഡോസുമായി ഇന്ത്യന്‍ വിമാനം ഭൂട്ടാന്‍ മണ്ണിലേക്ക്

January 20th, 2021

വാക്ക് പാലിച്ച്‌ ഇന്ത്യ. കൊറോണ വാക്‌സിന്റെ ആദ്യ ഡോസുമായി ഇന്ത്യന്‍ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയില്‍ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെയോടെയാണ് വിമാനം പുറപ്പെട്ടത്....

Read More...

മഹാരാഷ്ട്രയിൽ പക്ഷിപ്പനി വ്യാപിക്കുന്നു; പൂനെയിൽ ആറായിരത്തിലധികം കോഴികളെ കൊന്നു

January 20th, 2021

ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി ബാധിച്ച 5,840 പക്ഷികളെയാണ് ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ അധികൃതർ കൊന്നത്. സംസ്ഥാനത്ത് മറ്റ് പലയിടത്തും കോഴികളെ കൊല്ലുന്നത്‌ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിശോധനയി...

Read More...

ബജറ്റ് സമ്മേളനം; സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി

January 20th, 2021

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 30 ാം തിയതിയാണ് യോഗം. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. കര്‍ഷകസമരങ്ങള്‍ അടക്...

Read More...

മധ്യപ്രദേശിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ജീവനോടെ കുഴിച്ചു മൂടി

January 20th, 2021

മധ്യപ്രദേശിൽ പതിനാലുവയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ജീവനോടെ കുഴിച്ചു മൂടി. സ്ലാബുകൾക്കടിയിൽ നിന്ന് കണ്ടെത്തിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മധ്യപ്രദേശിലെ ബെറ്റുൾ ജില്ലയിലെ കൃഷി നിലത്തിൽ നിന്നാണ് കുട്ടിയെ കണ...

Read More...

‘രാജ്യത്തിന്‍റെ തല കുനിയാന്‍ ഇടവരുത്തില്ലെന്ന് പറഞ്ഞിട്ട്’.. ചൈനീസ് ഗ്രാമം ചൂണ്ടിക്കാട്ടി രാഹുല്‍

January 19th, 2021

ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിര്‍മിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ലെന്നായിരുന...

Read More...

16 കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തറത്ത് കൊന്നു

January 19th, 2021

ജയ്പൂര്‍: രാജ്സ്ഥാനില്‍ 16കാരിയെ കഴുത്തറുത്ത് കൊന്നു. ബലാത്സംഗം ചെയ്ത ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാര്‍മര്‍ ജില്ലയിലാണ് സംഭവം. വീടിന് പിറകിലെ വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃത...

Read More...

ബിജെപിയെ പുല്‍കില്ല; ബംഗാള്‍ വീണ്ടും തൃണമൂലിന് ഒപ്പമെന്ന് സര്‍വേ

January 19th, 2021

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. 294 അംഗ സഭയില്‍ തൃണമൂല്‍ 154 മുതല്‍ 162 വ...

Read More...