News Sections: India

  • കൊഗിലുവിലെ ഫക്കീർ കോളനിയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ 90 കുടുംബങ്ങള്‍ക്ക് വീട് ലഭിക്കും

    കൊഗിലുവിലെ ഫക്കീർ കോളനിയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ 90 കുടുംബങ്ങള്‍ക്ക് വീട് ലഭിക്കും

    ബംഗളൂരുവിലെ കൊഗിലുവിലെ ഫക്കീർ കോളനിയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ 90 കുടുംബങ്ങള്‍ക്കാണു നഷ്ടപരിഹാരമായി വീടു ലഭിക്കുകയെന്ന് കർണാടക നഗര വികസന മന്ത്രി ബൈരാതി സുരേഷ്.400 പേരെ പുനരധിവസിപ്പിക്കുമെന്ന റിപ്പോർട്ട് മന്ത്രി തള്ളി.നഗരത്തിലുള്ളവരും യഥാർഥ ഗുണഭോക്താക്കളുമായവർക്കാണ് വീടു നല്കുകയെന്ന്…

  • ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം

    ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം

    കർണാടകയിലെ ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം. കോൺഗ്രസ് പ്രവർത്തകനായ രാജശേഖറാണ് മരിച്ചത്. വെടിയേറ്റാണ് മരണം എന്നാണ് റിപ്പോർട്ടുകൾ. ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.കോൺഗ്രസ് എംഎൽഎ നര…

  • ഇന്‍ഡോറില്‍ മലിനജലം കുടിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി

    ഇന്‍ഡോറില്‍ മലിനജലം കുടിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി

    മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി. 169 പേര്‍ ചികിത്സയിലാണ്. ഭഗീരഥപുരയിലാണ് സംഭവം.ഇന്നലെ ഏഴ് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോർട്ട് തേടി. വയറിളക്കവും ഛര്‍ദ്ദിയും…

  • രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

    രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

    രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്.ജനുവരി 1 മുതല്‍ വില വർധന പ്രാബല്യത്തില്‍ വന്നു. എന്നാല്‍ 14 കിലോ ഗാർഹിക…

  • നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ വീട്ടിലേക്കും 5000 രൂപ സ്റ്റാലിന്‍റെ പ്രഖ്യാപനം ഉടന്‍

    നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ വീട്ടിലേക്കും 5000 രൂപ സ്റ്റാലിന്‍റെ പ്രഖ്യാപനം ഉടന്‍

    നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൊങ്കല്‍ കാലയളവില്‍ സർക്കാറിന്‍റെ ഭാഗത്ത് നിന്നും വന്‍ ക്ഷേമപ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തോടൊപ്പം തന്നെ ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ്…

  • ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

    ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

    ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം.ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്സണായിരുന്നു. ബംഗ്ലാദേശ് മുൻ…

  • ഡല്‍ഹിയില്‍ കനത്ത മൂടൽമഞ്ഞിനെതുടർന്നു റെഡ് അലര്‍ട്ട്

    ഡല്‍ഹിയില്‍ കനത്ത മൂടൽമഞ്ഞിനെതുടർന്നു റെഡ് അലര്‍ട്ട്

    ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പുകമഞ്ഞിനെത്തുടർന്ന് ജനജീവിതം ദുരിതത്തിലാണ്.ഡല്‍ഹിയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ മൂടല്‍മഞ്ഞ് നഗരത്തെ പുതച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് റെഡ് അലർട്ടായി ഉയർത്തിയത്. കാലാവസ്ഥ…

  • ബുള്‍ഡോസര്‍ രാജിന് ഇരയായവരോട് സ്ഥലം കാലിയാക്കണമെന്ന്ജിബിഎ

    ബുള്‍ഡോസര്‍ രാജിന് ഇരയായവരോട് സ്ഥലം കാലിയാക്കണമെന്ന്ജിബിഎ

    യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന് ഇരയായവരോട് സ്ഥലം കാലിയാക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ)യുടെ നിര്‍ദേശം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പത്തുമണിക്കുള്ളില്‍ സ്ഥലം കാലിയാക്കണമെന്നാണ് നിര്‍ദേശം. ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ താമസക്കാരോടാണ് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവസ്ഥലം…

  • യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു

    യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു

    യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ നീന്തൽക്കുപ്പായങ്ങളും സാന്താക്ലോസ് തൊപ്പികളും ധരിച്ച ജാപ്പനീസ് വിനോദസഞ്ചാരികൾക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയവർ ഗംഗയിൽ ഇറങ്ങുന്നത് ആണ് തടഞ്ഞത്. വാരണാസിയിൽ…

  • അസമിൽ 16 കാരിയെ പീഡിപ്പിച്ച 19കാരനെതിരെ കേസ്‌

    അസമിൽ 16 കാരിയെ പീഡിപ്പിച്ച 19കാരനെതിരെ കേസ്‌

    അസമിലെ കാച്ചര്‍ ജില്ലയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 19 വയസ്സുള്ള യുവാവിനെതിരെ കേസ്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.…