News Sections: India
-
ജാവയില്‍ കോണ്‍ക്രീറ്റ് ഘടനയില്‍ ബസ് ഇടിച്ചുകയറി 16 പേര് മരിച്ചു
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ ഒരു യാത്രാ ബസ് കോണ്‍ക്രീറ്റ് ഘടനയില്‍ ഇടിച്ച് മറിഞ്ഞ് 15 പേര് മരിച്ചതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ഒരു ടോള്‍ റോഡില്‍ 34 യാത്രക്കാരുമായി പോയ…
-
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു. മുഖ്യമന്ത്രി ഗൊരഖ്പൂരില്‍ ഒരു പരിപാടിയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാര്‍ പശുവിനെ തടഞ്ഞതിനാല്‍ അപകടം ഒഴിവായി. ഉദ്ഘാടന വേദിയ്ക്ക് മുന്നിലെത്തിയ യോഗി വാഹനത്തില്‍ നിന്ന് ഇറങ്ങിയതിന്…
-
ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പിഎഫ്ഐ വലിയ ഭീഷണിയെന്ന് എന്‍ഐഎ
ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഏറ്റവും വലിയ ഭീഷണിയെന്ന് എന്‍ഐഎ.നിരോധിത സംഘടനയായ പിഎഫ്ഐ നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന ദല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. കേസ്…
-
ഉത്തരേന്ത്യയില്ൻ സംസ്ഥാനങ്ങളില്‍ അതിശൈത്യവും പുകമഞ്ഞും രൂക്ഷം
ഉത്തരേന്ത്യയില്ൻ സംസ്ഥാനങ്ങളില്‍ അതിശൈത്യവും പുകമഞ്ഞും രൂക്ഷമായി തുടരുന്നു. ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തമാണ്.ഇന്നലെ നിരവധി വിമാന, റെയില്‍ സർവീസുകളെ മൂടല്‍മഞ്ഞ് ബാധിച്ചിരുന്നു. രാജ്യതലസ്ഥാനത്ത്…
-
നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഹോളോ ബ്രിക്സ് അടര്‍ന്നുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം
നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഹോളോ ബ്രിക്സ് അടര്‍ന്നുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച എച്ച്എഎല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ചിന്നപന്നഹള്ളിയിരുന്നു സംഭവം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീഷൈല്‍ എന്നയാളുടെ മകളായ പാറു എന്ന്…
-
ക്രൈസ്തവര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് യു ഡിഎഫ് എംപിമാര്‍
രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെൻ്റ് കവാടത്തില്‍ പ്രതിഷേധിച്ചു. രാജസ്ഥാനിലെ ബിച്ചിവാരയില് മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ ദേവാലയത്തിന് നേര്‍ക്ക് ആക്രമണം നടന്നതിനെയും യുഡിഎഫ് അപലപിച്ചു. ഉദയ്പൂര്‍ രൂപതയുടെ കീഴിലുള്ള…
-
ഡല്‍ഹിയിലെ വായു മലിനീകരണം ചർച്ച ചെയ്യാതെ ലോക്സഭ
ദേശീയതലസ്ഥാന പ്രദേശത്ത് വായുനിലവാരം ദിനംപ്രതി രൂക്ഷമാകുന്നതിനിടെ ഈ വിഷയം ചർച്ച ചെയ്യാതെ ലോക്സഭ.റൂള്‍ 193 അനുസരിച്ച് അടിയന്തരപ്രാധാന്യമുള്ള വിഷയമായി വായുമലിനീകരണം ഇന്നലെ ചർച്ച ചെയ്യാനായി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും വിബി-ജി റാംജി ബില്ലിന്റെ പാസാക്കലും അതിനോടനുബന്ധിച്ചുള്ള…
-
കടുത്ത പ്രതിഷേധത്തിനിടെ ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നും, കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ ഈ ബില്ലും…
-
സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് മാറ്റാന്‍ ശ്രമിച്ച ബിഹാര്‍ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷം
സര്‍ക്കാര്‍ ചടങ്ങിനിടെ യുവതിയുടെ മുഖത്തുനിന്നും ഹിജാബ് മാറ്റാന്‍ ശ്രമിച്ച് വീണ്ടും വിവാദത്തിന് വഴിവച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്നയില്‍ തിങ്കളാഴ്ച നടന്ന ഒരു ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഡോക്ടറുടെ ഹിജാബ്…
-
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിചെയ്യുന്ന ജി റാം ജി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാകും ബില്ല് അവതരിപ്പിക്കുക. തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിക്കുകയും പദ്ധതിയിൽ…

Local News


















