കെട്ടിട ലൈസൻസ്:ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി എസി മൊയ്‍തീൻ.

July 16th, 2019

കൊച്ചി: കെട്ടിട ലൈസൻസ് കിട്ടാൻ അപേക്ഷകര്‍ സര്‍ക്കാര്‍ ഓഫീസ് കയറി ഇറങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി എസി മൊയ്‍തീൻ. അപേക്ഷകളിൽ പോരായ്മ ഉണ്ടെങ്കിൽ എല്ലാം ഒറ്റത്തവണ തന്നെ അപേക്ഷകനെ പറഞ്ഞ് മനസിലാക്കണ...

Read More...

കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു

July 16th, 2019

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിമത എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ...

Read More...

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

July 16th, 2019

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിൽ ഗവര്‍ണര്‍ റിപ്പോർട്ട് തേടി. കോളേജിൽ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി ഉയര്‍ന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് ഗവര്‍ണ...

Read More...

വധശ്രമക്കേസ് പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തിൽ അപാകതയെന്ന് ട്രൈബ്യൂണല്‍

July 15th, 2019

തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ അപാകതയെന്ന് ട്രൈബ്യൂണല്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഇടപെടല്‍. വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തു...

Read More...

അസുഖം; ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് സാമ്ബിള്‍ നല്‍കിയില്ല

July 15th, 2019

മുംബൈ: ലൈംഗിക പീഡനകേസില്‍ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്ബിള്‍ നല്‍കിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്ബിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പോലീസ് ആവശ്യപ്പെട്ടിരുന്നത്...

Read More...

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം :പ്രതികള്‍ പിടിയിൽ

July 15th, 2019

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിൽ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന...

Read More...

ചെന്നൈ നഗരവാസികള്‍ക്ക് ദാഹമകറ്റാന്‍ വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

July 12th, 2019

രൂക്ഷമായ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക്​ വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. വെല്ലൂര്‍ ജില്ലയിലെ ജോലാര്‍പേട്ട റെയില്‍വേ സ്​റ്റേഷനില്‍ നിന്നും 25 ലക്ഷം ലിറ്റര്‍ വെള്ളവുമായാണ് വെള്ളിയാഴ്ച രാവിലെ ട്രെയിന്‍ ച...

Read More...

ദിലീപിന് വീണ്ടും വിദേശത്ത് പോകാന്‍ അനുമതി

July 12th, 2019

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ വീണ്ടും അനുമതി. പുതിയ സിനിമയുടെ പ്രചാരണത്തിനായാണ് ദിലീപിന് അനുമതി ലഭിച്ചത്. യുഎഇ, ഖത്തര്‍ എന്നിവടങ്ങിലേക്കാണ് യാത്ര. ഈ മാസം 15മുതല്‍ പത്ത് ദിവസ...

Read More...

കര്‍ദിനാളിനെതിരെ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

July 12th, 2019

കൊച്ചി: കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസില്‍ നേരത്തെ അറസ്റ്റിലായ ആദിത്യന്റെ സുഹൃത്തായ വിഷ്ണു റോയിയെയാണ് ബെംഗളൂരുവില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ...

Read More...

കര്‍ണാടക പ്രതിസന്ധി: ആറ് മണിക്കകം തീരുമാനം എടുക്കണമെന്ന് സ്പീക്കറോട് സുപ്രീം കോടതി

July 11th, 2019

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം എല്‍ എമാര്‍ സമര്‍പ്പിച്ച രാജിയില്‍ ഇന്നു തന്നെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. പത്ത് വിമത എം എല്‍ എമാരോടും വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് സ്പീക്കര്‍ക്കു മുന്നില്‍ നേരിട്...

Read More...