News Sections: film
-
താരകം.. മെലഡിയുമായി ഗോവിന്ദ് വസന്ത – ഷഹബാസ് അമൻ ടീം; സർക്കീട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.
ആസിഫ് അലിയെ നായകനാക്കി ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന്റെ സംവിധായകനായ താമർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ സർക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ‘താരകം..’ എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിൽ അൻവർ അലിയുടെ വരികൾക്ക്…
-
ഉലകം ചുറ്റും വാലിബനും സിനിമയെ ഇഷ്ടമില്ലാത്ത മോഹൻലാലും
ജെ കെ സിനിമയിൽ നിരന്തരം അഭിനയിക്കുന്നു. സിനിമ നൽകിയ അംഗീകാരങ്ങളും താരത്തിളക്കവും അലങ്കാരമായി തലയിലേറ്റുന്നു. വൻ പ്രതിഫലം വാങ്ങി ആർഭാടപൂർവം ജീവിക്കുന്നു. മോഹൻലാൽ എന്ന വ്യക്തിയുടെ ജീവിതം തന്നെ സിനിമയാണ്. എന്നാൽ ആ സിനിമാ…
-
ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ ഉപദേശം
ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ ഉപദേശം. തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. വീഴ്ചകൾ ഉണ്ടാകാതെ നോക്കണമെന്നും പാർട്ടി…
-
കൈയിൽ ഒരു തലയുമായി സ്റ്റൈലിഷ് ലുക്കിൽ ‘മാർക്കോ’ ; മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം വരുന്നു.
ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്റെ പിറന്നാൾ സ്പെഷ്യലായി…
-
വൻ താര നിരയുമായി “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തും
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തും. പ്രശസ്ത നർത്തകിയായ മേതിൽ ദേവികയാണ്…
-
ഇതാ മലയാളത്തില്‍നിന്ന് വീണ്ടുമൊരു നൂറുകോടി ചിത്രം; ബേസിലിന്റെ അര്‍മാദം; ചിരിക്കുഴിയായി നുണക്കുഴി മുന്നേറുമ്പോള്‍!
വി പി ജോയ് നിസ്സംശയം പറയാം, മലയാളത്തില്‍നിന്ന് വീണ്ടുമൊരു നൂറുകോടി ചിത്രം. ത്രില്ലര്‍ സിനിമകളുടെ രാജവായ ജീത്തുജോസഫ്് ഇത്തവണ ചിരിപ്പിക്കയാണ്. ജീത്തു ജോസഫില്‍ നിന്നും പ്രതീക്ഷിക്കാത്ത ടൈപ്പൊരു ഫണ്റൈഡാണ് ചിത്രം. ദൃശ്യവും മെമ്മറീസും ഒന്നും…
-
ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഓഗസ്റ്റ് 15നു “വാഴ” കുലയ്ക്കും; ട്രെയ്ലർ പുറത്തിറങ്ങി
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ഓഗസ്റ്റ് 15നു റിലീസിന്…
-
കാവ്യാ ഫിലിം കമ്പനിയുടെ ആസിഫ് അലി – ജോഫിൻ ടി ചാക്കോ സിനിമ ‘രേഖാചിത്രം’!! ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ദുൽഖർ സൽമാൻ
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ…
-
ഗ്രേസോടെ ഗ്രേസ് ആന്റണി ! ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ രശ്മിയും കൂട്ടരും ഓഗസ്റ്റ് 15നു എത്തുന്നു
“ആഹാ… എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ !” ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോഗാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ്…
-
ഫിലിംഫെയർ പുരസ്കാരങ്ങൾ; മികച്ച മലയാളം നടൻ കുഞ്ചാക്കോ ബോബൻ; തെലുങ്കിൽ ദുൽഖർ
അഭിനേതാക്കളെയും സംഗീതജ്ഞരെയും സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ആദരിക്കുന്നതിനായുള്ള 68-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) 2023 പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്സ്…

Local News


















