വിചിത്രത്തിലെ ‘ചിത്രശലഭമായ്’ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി

November 4th, 2022

മലയാളി പ്രേക്ഷകർക്ക് വേറിട്ട ഒരു സിനിമാനുഭവം സമ്മാനിച്ച് ഷൈന്‍ ടോം ചാക്കോ നായകനായ വിചിത്രം പ്രദർശനം തുടരുകയാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവ...

Read More...

ജൂഡ് ആന്തണി ജോസഫ് ചിത്രം “2018 Every One is A Hero” ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

November 4th, 2022

ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ '2018 Every One is A Hero'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്ന് പുറത്തിറക്കി. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണം കഴിഞ്ഞ ചിത്രത്തില്‍ വമ്ബന്...

Read More...

ആക്ഷന്‍ ത്രില്ലറുമായി അപ്പാനി ശരത്,’പോയിന്റ് റേഞ്ച്’ ചിത്രീകരണം പുരോഗമിക്കുന്നു

November 4th, 2022

അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന 'പോയിന്റ് റേഞ്ച്' ചിത്രീകരണം പുരോഗമിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളായി റിലീസ് ചെയ്യാനാണ് തീരുമാനം. റിയാസ് ഖാന്‍, ഹരീഷ...

Read More...

സൈക്കോളജിക്കല്‍ ത്രില്ലറുമായി ഐശ്വര്യ രാജേഷ്, ‘മാണിക്ക്’ തമിഴിലും ഹിന്ദിയിലും ആയി വരുന്നു

November 4th, 2022

ഐശ്വര്യ രാജേഷിനെ നായികയാക്കി സമ്രത് ചക്രബര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മാണിക്ക്'. തമിഴിലും ഹിന്ദിയിലും ആയി ചിത്രം പ്രദര്‍ശനത്തിന് എത്തും. സംയുക്ത ഷണ്‍മുഖനാഥന്‍, വിവേക് പ്രസന്ന, സായ് ജനനി, സ്വാര്‍ കാംബ്ല...

Read More...

ഐശ്വര്യ ലക്ഷ്മിയുടെ ദ്വിഭാഷാ ചിത്രം,’ഗാട്ട ഗുസ്തി’ഉടന്‍ തിയേറ്ററുകളില്‍

November 3rd, 2022

ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി'ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സെക്കന്‍ഡ് ലു...

Read More...

ജീത്തു ജോസഫ് ആസിഫ് അലി ചിത്രം കൂമന്‍റെ ബുക്കിംഗ് ആരംഭിച്ചു

November 3rd, 2022

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ U/A സര്‍ട്ടിഫിക്കറ്റുമായി നാളെ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂ...

Read More...

സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസ ഉടന്‍ ഒടിടിയിലെത്തും

November 3rd, 2022

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മേ ഹൂം മൂസ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തും. ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്. ചിത്രം നവംബര്‍ 11 നാണ് സ...

Read More...

‘കാന്താര’ നവംബര്‍ 18ന് ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും

November 3rd, 2022

കെജിഎഫ് സീരീസിന് പിന്നാലെ കന്നഡ സിനിമാ ലോകത്തുനിന്ന് വന്‍ വിജയമായി മാറിയ പുതിയ ചിത്രം 'കാന്താര' നവംബര്‍ രണ്ടാം പകുതിയില്‍ ഒടിടി പ്രദര്‍ശനത്തിന് ലഭ്യമാകും. ആമസോണ്‍ പ്രൈം നവംബര്‍ 18 ആണ് ഇപ്പോള്‍ റിലീസിനായി നിശ്ചയിച്ച...

Read More...

ബോളിവുഡില്‍ ചേക്കേറാന്‍ അമല പോള്‍; കൈതിയുടെ ഹിന്ദി റീമേക്കില്‍ തുടക്കം

November 3rd, 2022

നടി അമല പോള്‍ ബോളിവുഡിലേക്ക്. കാര്‍ത്തി അഭിനയിച്ച തമിഴ് ചിത്രം കൈതിയുടെഹിന്ദി റീമേക്കിലാണ് അമല അഭിനയിക്കുന്നത്. ഭോല എന്ന ഹിന്ദി പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍ ആണ് കാര്‍ത്തി അവതരിപ്പിച്ച ദില്ലി എന...

Read More...

കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

October 29th, 2022

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട അധ്യക്ഷത വഹിച്ചു. അഡ്വ.എം....

Read More...