News Sections: Ernakulam
-
വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ;രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു
എറണാകുളത്ത് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതൽ 10 വയസ്…
-
ലൈഫ്മിഷന് കേസ് ;ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി
ലൈഫ്മിഷന് അഴിമതിക്കേസില്‍ എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി. പന്ത്രണ്ട് ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വപ്ന സുരേഷിന്റേയും മുന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേയും ഉള്‍പ്പെടെ…
-
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിള കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രവർത്തകർക്ക് പരുക്കേറ്റു. ജലപീരങ്കിയേറ്റ് വനിതാ പ്രവർത്തകർ പലരും റോഡിലേക്ക് തെറിച്ചു…
-
കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി;എട്ട് പ്രദേശങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസപ്പെടും
ആലുവയില്‍ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. തമ്മനം പാലാരിവട്ടം റോഡിലെ ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടി വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നത്.ഇതേത്തുടര്‍ന്ന് നഗരത്തില്‍ ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ…
-
വി-ഗാര്‍ഡിന് ബെസ്റ്റ് ഗ്രീൻ ഓഫിസ് പുരസ്കാരം
കൊച്ചി: സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും സംതൃപ്ത തൊഴിലിട സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കുള്ള ഗ്രീൻ ഓഫിസ് പുരസ്കാരം വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യാ ടുഡേയും ആര്‍പിജി ഗ്രൂപ്പും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്.…
-
ഹൗസ് ഓഫ് കെബിഎഫ്സി ക്രെവിന്‍’ ബനാന ചിപ്സ് പുറത്തിറക്കുന്നു
കൊച്ചി: ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, അതിന്റെ സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെബിഎഫ്സിയിലൂടെ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ്) വിപണിയിലേക്ക് പ്രവേശിക്കുന്നു. ക്രെവിന്‍’…
-
സൗന്ദര്യമില്ലാത്ത നഗരങ്ങള്‍; യുവതലമുറ കേരളം വിട്ടു പോകുന്നതിന്റെ കാരണം അതെന്ന് ഹൈക്കോടതി
പുതുതലമുറ കേരളം വിട്ടു പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത നഗരങ്ങള്‍ എന്ന് കേരളാ ഹൈക്കോടതി. കൊച്ചിയില്‍ ഒരു നടപ്പാതയും വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും വെറുതെ സ്ലാബിട്ടാല്‍ മാത്രം അത് സൗന്ദര്യമുള്ള നടപ്പാതയാകില്ലാ എന്നും ഹൈക്കോടതി പറഞ്ഞു. ‘നഗരങ്ങളിലെ…
-
ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്തുന്നതിരെ ഹൈക്കോടതി ഉത്തരവ്
ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്തുന്നതിരെ ഹൈക്കോടതി ഉത്തരവ് . മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണസമിതിയില്‍ സിപിഐഎം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയിലാണ് ഉത്തരവ്. ഹൈക്കോടതിയുടെ വിധി മലബാര്‍ ദേവസ്വത്തിന്…
-
കൊച്ചിയിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം
കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം.ബൈക്ക് യാത്രികനായ അഡ്വക്കേറ്റ് കുര്യനാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ എം ജി റോഡിലായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റ കുര്യനെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്…
-
കുട്ടമ്ബുഴ ഉരുളന്‍തണ്ണിയില്‍ വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി
കുട്ടമ്ബുഴ ഉരുളന്‍തണ്ണിയില്‍ വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി.വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തിയിരുന്ന നായ്ക്കള്‍ക്ക് കാഞ്ഞിരത്തിന്്റെ തൊലി ഇറച്ചിയിലിട്ട് വേവിച്ച് നല്‍കുകയായിരുന്നു.ഇന്ന് രാവിലെയാണ് നായ്ക്കളെ കൂടുകളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് നായ്ക്കള്‍ ചത്തു. ഒരെണ്ണം മരണ…

Local News















