News Sections: Business
-
ഈ ഉല്‍സവ കാലത്ത് 87 ശതമാനം ഇന്ത്യക്കാരും തെരഞ്ഞെടുത്തത് പെട്രോള്‍ കാറുകളെന്ന് കാര്‍സ്24 റിപ്പോര്‍ട്ട്
കൊച്ചി: കഴിഞ്ഞ ഉല്‍സവ സീസണില്‍ (ഓണം- ദീപാവലി) അഖിലേന്ത്യാ തലത്തിലെ യൂസ്ഡ് കാര്‍ വില്പനയില് 88 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക്ക് കമ്പനിയായ കാര്‍സ്24-ന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി 1760 കോടി…
-
വേവ്സ് 2023 കോണ്‍ഫറന്‍സില്‍ ‘സോഷ്യല്‍ പ്രൊജക്ട് ഓഫ് ദി ഇയര്‍’ പുരസ്ക്കാരം കരസ്ഥമാക്കി എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ഇന്ത്യ
തിരുവനന്തപുരം: പ്രോജക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.എം.ഐ) കേരള ചാപ്റ്ററിന്റെ വേവ്സ് 2023 കോണ്‍ഫറന്‍സില്‍ ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ഇന്ത്യ ‘സോഷ്യല്‍ പ്രൊജക്റ്റ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് കരസ്ഥമാക്കി.…
-
ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ ഐപിഒ നവംബര്‍ 22 മുതല്‍
കൊച്ചി: ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബര്‍ 22 മുതല്‍ 24 വരെ നടക്കും. 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും, പ്രമോട്ടറുടെയും നിലവിലുള്ള നിക്ഷേപകരുടെയും 35,161,723…
-
ഗന്ധാര്‍ ഓയില്‍ റിഫൈനറി (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 22 മുതല്‍
കൊച്ചി: ഗന്ധാര്‍ ഓയില്‍ റിഫൈനറി (ഇന്ത്യാ) ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നവംബര്‍ 22 മുതല്‍ 24 വരെ നടക്കും. 302 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും…
-
എസ്ഐബി ഇഗ്നൈറ്റ്- ക്വിസത്തോണുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം
കൊച്ചി: രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ‘എസ്ഐബി ഇഗ്നൈറ്റ് ക്വിസത്തോണ്‍’ എന്ന പേരില്‍ ദേശീയ തല ത്തില്‍ ക്വിസ് മത്സരം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പൊതുവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ്…
-
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ് ഷാജര്‍, മുസ്തഫയും ചേർന്നു ആരംഭിച്ച അഗ്വാ…
-
പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന് തുടക്കമായി
തിരുവനന്തപുരം: പ്രഥമ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.…
-
ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പോളിസിയായ സ്റ്റാര്‍ ഹെല്‍ത്ത് പ്രോ പുറത്തിറക്കി
കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് 5 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ പരിരക്ഷ നല്കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പോളിസിയായ സ്റ്റാര്‍ ഹെല്‍ത്ത് പ്രോ പുറത്തിറക്കി. അധിക പരിരക്ഷയ്ക്കായി…
-
ടാറ്റ ടെക്നോളജീസ് ലിമിറ്റഡ് ഐപിഒ നവംബര്‍ 22 മുതല്‍
കൊച്ചി: ആഗോള എന്‍ജിനീയറിങ്, ഉല്പന്ന വികസന ഡിജിറ്റല്‍ സര്‍വീസ് കമ്പനിയായ ടാറ്റ ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന നവംബര്‍ 22 മുതല്‍ 24 വരെ നടക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 60,850,278 ഇക്വിറ്റി…
-
തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ പുതിയ റീജിയണല്‍ സൗകര്യങ്ങളൊരുക്കി ഐ.സി.ടി അക്കാദമി ഓഫ് കേരള
തൃശൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ) യുടെ പുതിയ റീജിയണല്‍ സൗകര്യം കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്ക് ‘കണിക്കൊന്ന’ കെട്ടിടത്തില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.…

Local News


















