News Sections: Business
-
യുപിഐ ലൈറ്റ് സേവനവുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: ചെറിയ തുകകളുടെ ഇടപാട് അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളില്‍ ഇടപാടുകാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ചെറിയ…
-
സൗജന്യ വയോജന പരിചരണ കോഴ്സുമായി ഫെഡറൽ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്കില്‍ അക്കാഡമി സൗജന്യ വയോജന പരിചരണ (ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ്) കോഴ്സ് തുടങ്ങി. വയോജനങ്ങളുടെ ശുശ്രൂഷയ്ക്ക് പരിചരണ നൈപുണ്യമുള്ളവരുടെ…
-
വൈക്കം മഹാദേവക്ഷേത്രത്തിൽ ഇ- കാണിക്ക സംവിധാനവുമായി ഫെഡറൽ ബാങ്ക്
വൈക്കം മഹാദേവക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ഇ-കാണിക്ക സംവിധാനം ലഭ്യമാക്കി. ക്യു ആർ കോഡ് വഴി കാണിക്കയർപ്പിക്കാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത് ഫെഡറൽ ബാങ്കാണ്. ഗൂഗിൾ പേ, പേ ടിഎം, ഫെഡ് മൊബൈൽ തുടങ്ങിയ ആപ്പുകൾ വഴി…
-
മണപ്പുറം ഫിനാൻസിനു 561 കോടി രൂപ അറ്റാദായം
കൊച്ചി: സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410 കോടി രൂപയിൽ നിന്ന് 37 ശതമാനം വർധനയുണ്ടായി.…
-
ദീര്‍ഘകാല നിക്ഷേപകനാകുകയാണ് ഇന്ത്യയുടെ വിജയഗാഥയില്‍ പങ്കാളിയാകാനുള്ള ഏറ്റവും മികച്ച മാര്‍ഗം: എന്‍എസ്ഇ എംഡി & സിഇഒ
കൊച്ചി: ദീപാവലി വിളക്കുകള്‍ തെളിക്കുന്നതു പോലെ ഊര്‍ജ്ജസ്വലമായ വിപണിയില്‍ ശ്രദ്ധയോടു കൂടിയ തെരഞ്ഞെടുപ്പുകളുടേയും തന്ത്രപരമായ നിക്ഷേപങ്ങളുടേയും യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ശുഭകരമായ ഈ വേളയിലെ ഓരോ ട്രേഡും വളര്‍ച്ചയും നിക്ഷേപകര്‍ക്കിടയിലെ ഐക്യവും വാഗ്ദാനം ചെയ്യുന്നു.…
-
നാസ്കോം ഫയ:80 സെമിനാർ ടെക്നോപാർക്കിൽ നവംബർ 15ന്
തിരുവനന്തപുരം: ടെക്നോപാർക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80 ആതിഥേയത്വം വഹിക്കുന്ന സെമിനാറിൽ നവംബർ 15ന്. “സൈപ്രസ് വേഴ്സസ് സെലിനിയം വേഴ്സസ് പ്ലേറൈറ്റ് – ഓട്ടോമേഷൻ ടൂൾസ് ഷോഡൗൺ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ. വൈകുന്നേരം 5…
-
ഗോദ്റെജ് ലഫയര്‍ ‘സെലബ്രേറ്റിങ് അക്സപറ്റന്‍സ്’ കാമ്പെയിനു തുടക്കം കുറിച്ചു
കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്റേയും അസോസ്സിയേറ്റഡ് കമ്പനികളുടേയും ഉടമസ്ഥതയിലുള്ള മീഡിയ ലൈഫ്സ്റ്റൈല്‍ പ്ലാറ്റ് ഫോമായ ഗോദ്റെജ് ലഫയര്‍ സാഹോദര്യ സ്നേഹം ആഘോഷിക്കുന്ന ഡിജിറ്റല്‍ കാമ്പെയിനായ സെലബ്രേറ്റിങ് അക്സപ്റ്റന്‍സിനു തുടക്കം കുറിച്ചു. ഭായ് ദൂജിനോട് അനുബന്ധമായാണ് ഇതു…
-
മൂന്ന് ചുവടുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉടനടി ധനസഹായം വാഗ്ദാനം ചെയ്യുന്ന കൊടക്കിന്റെ ആമസോണിലെ കാര്ഡ്ലസ്സ് ഇ എം ഐ.
കൊച്ചി: മൊബൈല്‍ നമ്പറും പാനും (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍)മാത്രം ഉപയോഗിച്ചു കൊണ്ട് മുന്‍ കൂട്ടി അംഗീകരിച്ച ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേയിലൂടെ ഉടനടി ഉപഭോക്തൃ ധനസഹായം* നേടാന്‍ കഴിയുന്ന കാര്‍ഡ്ലസ് ഇ എം ഐ (ഇക്വേറ്റഡ്…
-
ടാറ്റ ടീ ഗോൾഡ് വിറ്റാ-കെയർ പുറത്തിറക്കി
കൊച്ചി: ദിവസേന ആവശ്യമായ അവശ്യ വിറ്റാമിൻ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനായി രാജ്യത്തെ പ്രമുഖ ചായ ബ്രാൻഡായ ടാറ്റ ടീ വിറ്റാമിൻ ഡി, ബി 12, ബി 6, ബി 9 എന്നിവയാൽ സമ്പുഷ്ടമായ ചായയായ ടാറ്റ…
-
എഐ ജനറേറ്റഡ് വിഷ് കാർഡുകൾ; ദീപവലി ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ കൊക്ക കോള
കൊച്ചി: സാങ്കേതികവിദ്യയും കലയും സംയോജിപ്പിച്ച് ദീപവലി ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ കൊക്ക കോള. ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും വ്യത്യസ്തമായ ആശംസകൾ ഇഷ്ടാനുസൃതം അയക്കാൻ അവസരമൊരുക്കുകയാണ് ബ്രാൻഡ്. ഓപ്പൺ എഐകളായ ഡാലെ-ഇ. ജിപിടി-4 എന്നിവയുടെ അവിശ്വസനീയമായ…

Local News

















