News Sections: Business

  • ഗൂഗിള്‍ പേയില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പപയുമായി ഡി.എം.ഐ. ഫിനാന്‍സ്

    ഗൂഗിള്‍ പേയില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പപയുമായി ഡി.എം.ഐ. ഫിനാന്‍സ്

    കൊച്ചി: ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പ പ്രഖ്യാപിച്ച് ഡി.എം.ഐ. ഫിനാന്‍സ്. ഡി.എം.ഐ. ഫിനാന്‍സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പ്രീ ക്വാളിഫൈഡായിട്ടുള്ള ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കാണ് ഇതുവഴി വായ്പ ലഭിക്കുക. ഗൂഗിള്‍ പേ…

  • ലോജിക്കിന്റെ ലോജിക്കായ 25 വര്‍ഷങ്ങള്‍

    ലോജിക്കിന്റെ ലോജിക്കായ 25 വര്‍ഷങ്ങള്‍

    ലോജിക് ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. സോഫ്റ്റ്വെയര്‍ കമ്പനിയിലൂടെ യാത്ര ആരംഭിച്ച്, കേരളത്തില്‍ ആദ്യമായി സര്‍ട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സിഎംഎ യുഎസ്എ), സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സിപിഎ) എന്നീ കോഴ്‌സുകള്‍ അവതരിപ്പിച്ചു മാനേജ്മെന്റ് രംഗത്തേക്ക്…

  • രക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്ന  ഉമേഷ് ജാദവിനു ബോചെയുടെ ആദരം

    രക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്ന ഉമേഷ് ജാദവിനു ബോചെയുടെ ആദരം

    തൃശ്ശൂര്‍: ധീര രക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മാരകം നിര്‍മിക്കാന്‍ ഇറങ്ങിത്തിരിച്ച ഉമേഷ് ഗോപിനാഥ് ജാദവിനു ബോചെയുടെ ആദരം . യുദ്ധത്തിലും മറ്റ് ആക്രമണങ്ങളിലുമായി ജന്മനാടിനായി വീരചരമം പ്രാപിച്ച മഹാന്മാര്‍ക്കുവേണ്ടി ഒരു സ്മാരകം പണിയുക എന്ന ആശയവുമായി…

  • ഇന്ത്യന്‍ നിര്‍മ്മിത അതിവേഗ ഇ -സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് വാര്‍ഡ് വിസാര്‍ഡ്

    ഇന്ത്യന്‍ നിര്‍മ്മിത അതിവേഗ ഇ -സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് വാര്‍ഡ് വിസാര്‍ഡ്

    കൊച്ചി:ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അതിവേഗ ഇ സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനും ഉല്പന്നനിര വിപുലീകരിക്കുന്നതിനുമായി മൂന്ന് പുതിയ ഇന്ത്യന്‍…

  • പ്രണയ ദിനത്തിൽ ‘ബി മൈൻ ഹാർട്ട് ടു ഹാർട്ട്’ ആഭരണ കളക്‌ഷനുകളുമായി ജോയ്ആലുക്കാസ്

    കൊച്ചി: ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് സവിശേഷമായ ആഭരണ ശേഖരം അവതരിപ്പിക്കുന്നു. വാലന്റൈൻസ് ഡേ എക്സ്‌ക്ലൂസിവ് ‘ബീ മൈൻ ഹാർട്ട് ടു ഹാർട്ട് ’ വാലന്റൈൻ കളക്ഷനിൽ…

  • ശോഭിക വെഡിങ്സ് കാഞ്ഞങ്ങാട് ഷോറൂം ഉദ്ഘാടനം ചെയ്തു

    ശോഭിക വെഡിങ്സ് കാഞ്ഞങ്ങാട് ഷോറൂം ഉദ്ഘാടനം ചെയ്തു

      കാസർകോട് ജില്ലയിലെ ഏറ്റവും വലിയ സമ്പൂർണ്ണ വെഡിങ് മാളായ ശോഭിക വെഡിങ്സ് കാഞ്ഞങ്ങാട് ബിഗ് മാളിൽ തുടങ്ങി.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,ആർ ജി ഗ്രൂപ്പ്‌ ഉടമ അംബിക രമേശ്‌,കാഞ്ഞങ്ങാട് നഗരസഭ ചെയർ…

  • റാഡിക്കോ ഖെയ്താന്‍ മോർഫിയസ് ബ്ലൂ എക്‌സോ ഇനി കേരളത്തിലും

    റാഡിക്കോ ഖെയ്താന്‍ മോർഫിയസ് ബ്ലൂ എക്‌സോ ഇനി കേരളത്തിലും

    കൊച്ചി: മദ്യ വ്യവസായ മേഖലയിലെ മുന്‍ നിര ദാദാക്കളായ റാഡിക്കോ ഖെയ്താന്‍ മോർഫിയസ് ബ്ലൂ എക്‌സോ പ്രീമിയം ബ്രാണ്ടി ഇനി കേരളത്തിലും ലഭ്യമാകും. ബ്രൗൺ സ്പിരിറ്റ് വിഭാഗത്തിലെ മുൻനിര ഉത്പന്നമാണ് ഇത്. 60%-ത്തിലധികം വിപണി…

  • ‘ബോചെ  എക്സ്പ്രസ് ‘ ഓടിത്തുടങ്ങി

    ‘ബോചെ എക്സ്പ്രസ് ‘ ഓടിത്തുടങ്ങി

    ഡോ. ബോബി ചെമ്മണ്ണൂരിന്റെ ‘ബോചെ എക്സ്പ്രസ് ‘ വിനോദ തീവണ്ടി പ്രവർത്തനമാരംഭിച്ചു. തൃശൂർ ശോഭാ സിറ്റിയിൽ എത്തുന്ന സന്ദർശകർക്ക് മാളിന് ചുറ്റും സഞ്ചരിക്കാനും കാഴ്ചകൾ കാണാനുമാണ് ബോചെ എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്. ശോഭാ മാളിന്റെ പ്രവേശന…

  • ഇതര ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും  ‘ഇന്‍സ്റ്റാബിസ്’ സേവനം ലഭ്യമാക്കി ഐസിഐസിഐ ബാങ്ക്

    ഇതര ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും  ‘ഇന്‍സ്റ്റാബിസ്’ സേവനം ലഭ്യമാക്കി ഐസിഐസിഐ ബാങ്ക്

    കൊച്ചി: ഇതര ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും തങ്ങളുടെ ബിസിനസ്സ് ബാങ്കിംഗ് മൊബൈല്‍ ആപ്പിന്‍റെ പ്രയോജനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ‘ഇന്‍സ്റ്റാബിസ്’ പരസ്പര പ്രവര്‍ത്തനക്ഷമമാക്കി ഐസിഐസിഐ ബാങ്ക്. പല ചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റോറന്‍റ്, സ്റ്റേഷനറി സ്റ്റോറുകള്‍, ഫാര്‍മസി, പ്രൊഫഷണലുകളായ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, തുടങ്ങിയവര്‍ക്കെല്ലാം യുപിഐ ഐഡി, ക്യൂആര്‍ കോഡ് ഉപയോഗിച്ചുകൊണ്ട് ഉടനടി ഡിജിറ്റലായി ഇടപാടു നടത്താം. ഉപഭോക്താക്കള്‍ക്ക് പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) ഉപകരണങ്ങള്‍ക്കായും ഡിജിറ്റലായി അപേക്ഷിക്കാം അതോടൊപ്പം അവരുടെ കടകള്‍ 30 മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സ്റ്റോറായി മാറ്റാം. ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യാപാരികള്‍ക്കു പോലും ഗൂഗിള്‍ പ്ലേ സ്റ്റോറ്, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാബിസ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാം. ഇതിലൂടെ കെവൈസി നടപടികളും ഉടനടി ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം. ഇതിനായി വ്യാപാരിക്ക് ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കുകയോ എന്തെങ്കിലും രേഖ സമര്‍പ്പിക്കേണ്ട. ബാങ്കിന്‍റെ എപിഐകള്‍ ഉപയോഗിച്ച് പാന്‍/ആധാര്‍ നമ്പര്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും. സ്വയം തൊഴില്‍ ചെയ്യുന്നവരും എംഎസ്എംഇകളുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് ഐസിഐസിഐ ബാങ്ക് വിശ്വസിക്കുന്നുവെന്നും റീട്ടെയില്‍ വ്യാപാരികളാണ് ഇതിലെ വലിയൊരു വിഭാഗമെന്നും അവരുടെ ബിസിനസുകള്‍ ലളിതമാക്കാന്‍ പിന്തുണ നല്‍കുക എന്നത് തങ്ങളുടെ ഉത്തരവാദതിത്തമാണെന്നും ഈ ലക്ഷ്യത്തോടെയാണ് ഈ രംഗത്ത് ആദ്യമായി രണ്ടര വര്‍ഷം മുമ്പ് മൊബൈല്‍ ആപ്പായ ഇന്‍സ്റ്റാബിസ് അവതരിപ്പിച്ചതെന്നും ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.

  • കല്യാണ്‍ ജൂവലേഴ്സ് വാലന്‍റൈന്‍സ് ദിനത്തിനായി സവിശേഷമായ ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നു

    കല്യാണ്‍ ജൂവലേഴ്സ് വാലന്‍റൈന്‍സ് ദിനത്തിനായി സവിശേഷമായ ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നു

    വാലന്‍റൈന്‍സ് ദിനം ആഘോഷമാക്കാന്‍ ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് സവിശേഷമായ ആഭരണശേഖരം ഒരുക്കിയിരിക്കുന്നു. സമ്മാനമായി നല്കാന്‍ കഴിയുന്ന സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. പെന്‍ഡന്‍റുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ തുടങ്ങിയ ഭാരം കുറഞ്ഞ…