News Sections: Business
-
ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ ‘ഫോർ സ്റ്റാർ’ സർട്ടിഫിക്കേഷൻ നേടി ഒ ബൈ താമര
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ (GRIHA) ‘ഫോർ സ്റ്റാർ’ റേറ്റിംഗ് നേടി തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ്, വിനോദ ഹോട്ടലുകളിലൊന്നായ ഓ ബൈ താമര. ഹോസ്പിറ്റാലിറ്റിയോടുള്ള സുസ്ഥിര പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് ഓ ബൈ…
-
ഇന്ത്യസ്കിൽസ് 2021 ന്റെ ദേശീയതല മത്സരങ്ങൾക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചു
ന്യൂഡൽഹി: സ്കിൽ ഡവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ (എംഎസ്ഡിഇ) മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന നൈപുണ്യ വികസന സംരംഭകത്വ വികസനത്തിനുള്ള നോഡൽ ഏജൻസിയായ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻഎസ്ഡിസി) സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്കിൽസ് 2021-ന്റെ ദേശീയ…
-
റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് പുതിയ വഴികള്‍ തുറന്ന് വികെസി പരിവാര്‍ ആപ്പ് അവതരിപ്പിച്ചു
കൊച്ചി: ഓണ്‍ലൈന്‍, ഓഫ്ലൈന് വ്യാപാരങ്ങളെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ബന്ധിപ്പിക്കുന്ന പുതിയ ഷോപ്പിങ് അനുഭവവുമായി ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡ് പുതിയ മൊബൈല്‍ ആപ്പ് ‘വികെസി പരിവാര്‍’ പുറത്തിറക്കി.…
-
2022 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മികച്ച പ്രകടനവുമായി ടാറ്റ എഐഎ ലൈഫ്
തിരുവനന്തപുരം: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി 2022 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 24.5 ശതമാനം വളര്‍ച്ചയുമായി 1593 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം (ഐഡബ്ല്യൂഎന്‍ബിപി) നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കമ്പനി…
-
വിദേശ റെമിറ്റന്‍സ് സ്വീകരിക്കാന്‍ ഫിനോ പേമെന്റ്സ് ബാങ്കിന് അനുമതി
കൊച്ചി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം (റെമിറ്റൻസ്) സ്വീകരിക്കാന്‍ ഫിനോ പേമെന്റ്സ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കി. മണി ട്രാന്‍സ്ഫര്‍ സര്‍വീസ് സ്കീം (എം.ടി.എസ്.എസ്) പ്രകാരം…
-
ക്രിപ്റ്റോ കറൻസി തട്ടിപ്പ്; വിവിധ ഏജൻസികൾക്കെതിരേ കേന്ദ്ര അന്വേഷണം
കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് വിവിധ ഏജൻസികൾക്കെതിരേ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ജിഎസ്ടി ഇന്റലിജൻസ്, ഇ ഡി, ഐ ടി വകുപ്പ് എന്നി ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വാസിർ x എന്ന…
-
ഫിജികാര്‍ട്ട് നിയമപരം
തൃശൂര്‍: ഗവണ്മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സു കളോടുകൂടെയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട്. പിരമിഡ് സ്കീമുകളും മണിചെയിനുകളും മറ്റും നടത്തുന്ന അനധികൃത ഡയറക്ട് സെല്ലിങ്ങ് കമ്പനികളെ നിരോധിക്കുന്ന സര്‍ക്കാറിന്റെ നടപടികളെ ഫിജികാര്‍ട്ട്…
-
ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ…
-
സിഐഐ 2021ലെ സ്റ്റാര്‍ ചാമ്പ്യന്‍, ജ്യൂറി ചലഞ്ചര്‍ അവാര്‍ഡുകള്‍ നിറ്റാ ജലാറ്റിന്‍ ഇന്ത്യ കരസ്ഥമാക്കി
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 2021ലെ സ്റ്റാര്‍ ചാമ്പ്യന്‍, ജ്യൂറി ചലഞ്ചര്‍ അവാര്‍ഡുകള്‍ രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ കരസ്ഥമാക്കി. വിവധ വിഭാഗങ്ങളായി നടന്ന ദേശീയ മത്സരത്തില്‍ ടാറ്റാ…
-
തുണിത്തരങ്ങൾക്കും ചെരിപ്പിനും ജിഎസ്ടി വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം
തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിർപ്പ് പരിഗണിച്ചാണിത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല…

Local News














