News Sections: Alappuzha
-
കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡില്‍ കുട്ടനാട്ടില്‍ ഷാപ്പ് മാനേജര്‍ അറസ്റ്റില്‍
കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്പന നടത്തിയിരുന്നത്. അളവിൽ കൂടുതൽ…
-
കെ.സി. വേണുഗോപാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ശോഭ സുരേന്ദ്രനെതിരെ പരാതി
യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരെ പരാതി. സൗത്ത് പൊലീസ് സ്റ്റേഷനില്‍ കെ.സി. വേണുഗോപാല്‍ പരാതി നല്കി. ചാനൽ പരിപാടിക്കിടെ ശോഭ സുരേന്ദ്രന് ഉന്നയിച്ച…
-
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് എംവി ഗോവിന്ദന്
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അതിനാല്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകില്ല.കഴിഞ്ഞ തവണത്തെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ.…
-
ആലപ്പുഴയിൽ കെ.സി വേണുഗോപാൽ മത്സരിച്ചാൽ ജയിക്കും:രമേശ് ചെന്നിത്തല
കോൺഗ്രസിൽ ഐക്യം ഉറപ്പാക്കണമാണെന്നും എല്ലാവരെയും പരിഗണിക്കാൻ നേതൃത്വത്തിനു കഴിയണമെന്ന് രമേശ് ചെന്നിത്തല. പണ്ട് താനും ഉമ്മൻ ചാണ്ടിയും എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു. ഇക്കാര്യം താൻ കെ സുധാകരനോടും വിഡി സതീശാനോടും പറഞ്ഞിട്ടുണ്ട്.…
-
മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖാമുഖം ഇന്ന് ആലപ്പുഴ ജില്ലയിൽ
മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖാമുഖം ഇന്ന് ആലപ്പുഴ ജില്ലയിൽ. കർഷകരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കാംലോട്ട് കൺവെൻഷനൽ സെന്ററിലാണ് പരിപാടി.സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ,…
-
യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ മുഖസാദൃശ്യമുള്ള അശ്ലീലവിഡിയോ പ്രചരിപ്പിച്ചു
യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ മുഖസാദൃശ്യമുള്ള അശ്ലീലവിഡിയോ പ്രചരിപ്പിച്ചു. ആലപ്പുഴ പൊലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്. വിഡിയോ അയച്ചത് വിദേശത്തുള്ള വള്ളിക്കുന്നം സ്വദേശിയുടെ നമ്പറിൽ നിന്നുമാണ്. വനിതാ നേതാവിന്റെ…
-
രണ്‍ജീത്ത് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവ് രണ്‍ജീത്ത് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്കി. കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി.…
-
ആലപ്പുഴയിലെ ഏഴാംക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു
ആലപ്പുഴയിലെ ഏഴാംക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട്…
-
ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ
ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ആത്മഹത്യാ പ്രേരണ…
-
ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം
ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം. സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.പട്ടണക്കാട് സ്വദേശിനി പ്രതീക്ഷയെയാണ് ഭർത്താവ് പെട്രോളൊഴിച്ച്…

Local News


















