ഹോ​ക്കി: പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്തെ​റി​ഞ്ഞ് ഇ​ന്ത്യ


ഏ​ഷ്യ​ന്‍ ഹോ​ക്കി ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ 3-1ന് ​ത​ക​ര്‍​ത്തു. ആ​ദ്യ മി​നി​റ്റി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങി​യ ഇ​ന്ത്യ 24-ാം മി​നി​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ മ​ന്‍​പ്രീ​ത് സിം​ഗി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. മ​ന്‍​ദീ​പ് സിം​ഗും(33) ദി​ല്‍​പ്രീ​ത് സിം​ഗും(42) എ​ന്നി​വ​രു​ടെ ഫീ​ല്‍​ഡ് ഗോ​ളു​ക​ളോ​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു.


ഞാ​യ​റാ​ഴ്ച ജ​പ്പാ​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ല്‍​സ​രം. ലീ​ഗ് റൗ​ണ്ടി​ല്‍ ആ​ദ്യ​പോ​രാ​ട്ട​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഒ​മാ​നെ 11-0നു ​ഇ​ന്ത്യ ത​ക​ര്‍​ത്തി​രു​ന്നു.




Sharing is Caring