കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/india/ ഹൈദരബാദ് വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട
ഹൈദരബാദ് വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട
October 21st, 2017 india
representional image
ഹൈദരബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തിരിക്കുന്നത്. രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും രൂപയുടെ സ്വര്‍ണം പിടികൂടിയത്.