ഹരിപ്പാടിനടുത്ത്‌ കാറില്‍ ലോറിയിടിച്ച്‌ യുവാവ്‌ മരിച്ചു


ഹരിപ്പാട്: കാറില്‍ ഫര്‍ണീച്ചര്‍ കയറ്റി വന്ന ലോറിയിടിച്ച്‌ കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തില്‍ വരപ്രസാദ് (257മരിച്ചു. ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.10 ന് ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം


കാറിനുള്ളില്‍ കുടുങ്ങിയ വരപ്രസാദിനെ ഫയര്‍ഫോഴ്സത്തി പുറത്തെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. – മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍




Sharing is Caring