ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇടതു കാൽമുട്ടിനാണ് ലണ്ടനിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് കാലിന്റെ ചിത്രമു ൾപ്പെടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് സച്ചിൻ വിവരം പുറത്തുവിട്ടത്.
വിരമിക്കലിനു ശേഷവും ചില മുറിവുകൾ പ്രശ്നമുണ്ടാക്കുമെന്നുവെന്നും ഉടൻ തന്നെ തിരിച്ചുവരുമെന്നും സച്ചിൻ കുറിച്ചു. ഇതു പുറത്തുവന്ന് നിമിഷങ്ങൾക്കം തന്നെ ലോകമെമ്പാടുമുള്ള ആരാധകർ ചിത്രവും കുറിപ്പും ഷെയർ ചെയ്തു













