സൗദി രാജകുമാരന്റെ കഴുകന്മാര്‍ക്ക് വിമാനയാത്ര


സൗദി രാജകുമാരന്‍ തന്റെ 80 വളര്‍ത്തു കഴുകന്മാരെ കൊണ്ടുപോയത് വിമാനത്തില്‍. യാത്രാവിമാനത്തില്‍ ഇവയ്ക്കായി ടിക്കറ്റുകള്‍ വാങ്ങി.


യാത്രക്കാര്‍ക്കൊപ്പം കണ്ണുകെട്ടിയ കഴുകന്മാര്‍ സീറ്റിനു മുകളിലിരുന്ന് യാത്ര ചെയ്യുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. യുഎഇയുടെ ദേശീയ പക്ഷിയാണ് കഴുകന്‍.


എത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു യാത്ര. എവിടെ നിന്ന് എവിടേക്കായിരുന്നു യാത്രയെന്ന് വ്യക്തമായിട്ടില്ല.



Sharing is Caring