സ്‌കൂള്‍ കായിക മേള:ജിസ്‌നയും പ്രണവും വേഗമേറിയ താരങ്ങള്‍


59-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നൂറ് മീറ്റര്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഓട്ട മത്സരത്തില്‍ ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ എസ് പ്രണവും സ്വര്‍ണം കരസ്ഥമാക്കി.




Sharing is Caring