സൈന്യവിരുദ്ധ പ്രസംഗം; ഷെരീഫിനെതിരെ കേസ്


സൈന്യത്തിനെതിരെ പ്രസംഗിച്ചെന്നാരോപിച്ച് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പോലീസ് കേസ് എടുത്തു. പ്രകോപനപരമായി പ്രസംഗിച്ച് ജനങ്ങളെ സൈന്യത്തിനെതിരെ തിരിച്ചുവെന്നാണ് കേസ്.


റാവല്‍പിണ്ഡി പോലീസാണ് കേസ് എടുത്തത്. ഇഷ്തിഖ് അഹമ്മദ് മിര്‍സയെന്ന അഭിഭാഷകന്റെ പരാതി പ്രകാരമാണ് കേസ്.




Sharing is Caring