സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് നടക്കുക. വിവിധ ബോര്‍ഡ്, കോര്പ്പറേഷന് അധ്യക്ഷന്മാരെ നിശ്ചയിക്കുകയാണ് യോഗത്തിന്റെ അജണ്ട.
കൊല്‍ക്കത്താ പ്ലീനം കൈക്കൊണ്ട സംഘടനാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന പ്ലീനം ചേരണമോ എന്നും യോഗത്തില്‍ തീരുമാനിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും













