സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്ന് ഭാവന


തന്‍റെ ജീവിതം ഒരു പോരാട്ടമെന്ന് ഭാവന.വിജയം കാണും വരെ താൻ പോരാടും.കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് പോരാട്ടമെന്നും ഭാവന വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


സിനിമയിൽ തനിക്ക് ശത്രുക്കളുണ്ട്.തന്നെ പിന്തുണച്ചവർ നിരവധിയാണ്.അവരോട് തനിക്ക് നന്ദിയുണ്ട്.എല്ലാ സത്യങ്ങളും പുറത്തു വരുമെന്നും ഭാവന പറഞ്ഞു.




Sharing is Caring