പ്രധാനമന്ത്രി മോഡിയെ വ്യക്തിപരമായി ആക്ഷേപിച്ച എം.എം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യം സ്വാമി എം.പി. സിംഹത്തെ കാണുന്പോള്‍ നായ കുരയ്ക്കുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കമ്യൂണിറ്റുകാര് രാജ്യദ്രോഹികളും കോണ്‍ഗ്രസ് അഴിമതിക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.













