സിംഹത്തെ കാണുന്പോള്‍ നായ കുരയ്ക്കുന്നത് സാധാരണമെന്ന് സുബ്രഹ്മണ്യം സ്വാമി


പ്രധാനമന്ത്രി മോഡിയെ വ്യക്തിപരമായി ആക്ഷേപിച്ച എം.എം മണിയെ പരിഹസിച്ച്‌ സുബ്രഹ്മണ്യം സ്വാമി എം.പി. സിംഹത്തെ കാണുന്പോള്‍ നായ കുരയ്ക്കുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കമ്യൂണിറ്റുകാര്‍ രാജ്യദ്രോഹികളും കോണ്‍ഗ്രസ് അഴിമതിക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring