സാമ്പത്തിക സര്‍വെ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും


016-17 വര്‍ഷത്തെ സാമ്പത്തിക സര്‍വെ ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക രംഗത്ത് രാജ്യത്തിന്റെ അവസ്ഥയും സാമ്പത്തിക ലക്ഷ്യങ്ങളും സംബന്ധിച്ച അവലോകനായിരിക്കും റിപ്പോര്‍ട്ടിലുണ്ടായിരിക്കുക. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പൊതുബജറ്റിന്റെ ദിശസമ്പത്തിക സൂചനയും സര്‍വെ നല്‍കും.




Sharing is Caring