ഷുഹൈബിന്റെ കൊലപാതകം : പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ


തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല.


കോണ്‍ഗ്രസ്സ് ഉന്നയിച്ച ആക്ഷേപണങ്ങള്‍ അന്വേഷിക്കുമെന്നും, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡിജിപി അറിയിച്ചു.




Sharing is Caring