Monday 20 April, 2026
Written by
in
തിരുവനന്തപുരം: വൈദ്യുത വാഹനമേഖലയിലെ ഉല്പാദനത്തിനും ഗവേഷണങ്ങള്‍ക്കും ലോകോത്തര നിലവാരമുള്ള കേന്ദ്രം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വൈദ്യുത വാഹന നയം നടപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ സ്റ്റിയറിംങ് കമ്മിറ്റിയും രൂപീകരിച്ചു.