വൈദ്യുത വാഹന നയം നടപ്പാക്കാന്‍ കമ്മിറ്റി


തിരുവനന്തപുരം: വൈദ്യുത വാഹനമേഖലയിലെ ഉല്‍പാദനത്തിനും ​ഗവേഷണങ്ങള്‍ക്കും ലോകോത്തര നിലവാരമുള്ള കേന്ദ്രം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


വൈദ്യുത വാഹന നയം നടപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ സ്റ്റിയറിംങ് കമ്മിറ്റിയും രൂപീകരിച്ചു.




Sharing is Caring