വിവിധ എ.ടി.എമ്മുകളിൽ മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ.


ATM1-e1440296495375കാസർക്കോട്: എ ടി എമ്മുകളിൽ നിന്നും പണം കവർച്ച ചെയ്യുന്ന എ ടി എം ടെക്നീഷ്യനെ പോലീസ് പിടികൂടി.വിനോദ് ജറോഡ് എന്ന ആലുവ സ്വദേശിയാണ് പിടിയിൽ. അഞ്ച് ലക്ഷത്തോളം രൂപ കാസർകോട്ടെ വിവിധ എ ടി എമ്മുകളിൽ നിന്നായി (പതികവർന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഡൈബേർട്ട് എന്ന എ ടി എം കമ്പനിയിലെ ടെക്നീഷ്യനാണ് ഇദ്ദേഹം.




Sharing is Caring