വിരമിക്കല്‍ മത്സരത്തിനിറങ്ങിയ ബ്രണ്ടന്‍ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറി റെക്കോര്‍ഡ്‌


അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കല്‍ മത്സരത്തിനിറങ്ങിയ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറി റെക്കോര്‍ഡ്‌. പതിനാറ് ഫോറും മൂന്ന് സികസ്‌റുകളുമെടുത്ത് 54 പന്തുകളില്‍ നിന്നും സെഞ്ച്വറിയെടുത്താണ് മക്കല്ലം റെക്കോര്‍ഡ് കുറിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയാണ് മക്കല്ലം തിരുത്തിയത്.




Sharing is Caring