രാജ്യത്തെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. യാത്രക്കാരെയും ബാഗേജുകളും കർശന പരിശോധനയിലൂടെ കടത്തിവിടണമെന്നാണ് നിർദേശം. വ്യോമയാന സുരക്ഷാ അതോറിട്ടിയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
പുതുവത്സരവുമായി ബന്ധപ്പെട്ട് ഭീകരാക്രമണങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന കർശനമാക്കുന്നത്.













